പാട്ടിനൊപ്പം വരികൾ ▸ ശറഫുടെ അറ്റം ബഹ്ററ്റം മതി നൂറാ
ശറഫുടെ അറ്റം
ബഹ്ററ്റം മതി നൂറാ... ശുഹ്റിൽ ശക്കില്ലവർ
ഹഖിൽ പനിനീരാ...
തിരുനൂറില്ലാത്ത
ഹയാതെന്ത് ളറൂറാ...
തരണേ ഖൽബിൽ ഹുബ്ബങ്ങോട് സുറൂറായ്...
കരുണപ്പൂവാടിയിൽ
ഖമറിൻ പൊൻ മേനിയിൽ വിരിയും ശഅ്റായിരുന്നെങ്കിൽ
ഞാൻ.. (2)
ഒരു നാൾ മക്കത്തെ
സൂഖിൽ അജബ്
തോളിൽ പൂമോളെ
ഏറ്റി ഹബീബ്
അന്നാൾ കുഴിമാടം
നിറയേ ബനാത്ത്
കുഫ്റെ മറമാടി
കാട്ടി സ്വിറാത്ത് (2)
കലിമ ചൊല്ലണം
നബിയെ കാണണം
വരുമോ കനവിൽ റസൂലേ... തരുമോ കരമൊന്ന് നൂറേ... (2)
സ്നേഹ ഭാജനം യാ റസൂലനാ സ്വർഗ്ഗമിന്നലങ്കാരവും ഹബീബുനാ
സപ്‌ത വർണ്ണവും
തോൽക്കും ചന്തമാ
സാത്വിക പ്രവാചകൻ നിറഞ്ഞു പാരിലായ് (2)
(....)
പശിയിൽ നൊന്തുള്ള
ബത്വൻ നൽകി സലാമാ... പാസത്തിൽ പേസും
അഅ്ളം മഖാമാ...()
പാനം ഹൗളി
ന്നധികാരി അബ് റാറാ... പൂമാൻ നബിയില്ല
ഹയാത്തോ
ഖറാബാ(أَعْظَمْ)... (2)
അഹദിൻ പൊൻ വരം ഇഷ്ഖിൻ തേൻ മരം
നബിയേ സാദരം സലാം... (2)
അമ്പിയാക്കളിൽ രാജ സയ്യിദായ്
അമ്പവന്റെ പൂനിലാവുദിത്തു ചന്തമായ്
അമ്പരങ്ങളും നോക്കി വിണ്ണിലായ്
അത്ഭുത പ്രവാചകൻ നിറഞ്ഞു പാരിലായ് (2)
കിടു കിടുത്ത് ലാത്തയും
വിറ വിറച്ച് ഉസ്സയും (2) വെളിവായ് ഇരുളിൽ നിലാവ് (2)
Vocal : MEHFOOZ RIHAN FEROKE & MURSHID SINAN
Channel ID : @jannahrecords