അറിയണം ഹബീബരെ അവരാണ് സ്നേഹ റസൂലര് | Mohammed Rizwan Razi | Mohammed Rizwan Razi venniyoor |

Madrasa Guide
അറിയണം ഹബീബരെ അവരാണ് സ്നേഹ റസൂലര് | Mohammed Rizwan Razi | Mohammed Rizwan Razi venniyoor |
പാട്ടിനൊപ്പം വരികൾ ▸ അറിയണം ഹബീബരെ അറിയണം ഹബീബരെ അവരാണ് സ്നേഹ റസൂലര്... അറിയണം മദീനയെ അതിലാണ് സ്നേഹ നിലാവര്.... അഞ്ചിത മൊഞ്ചതിൽ അഞ്ജന മെഴുതിയ അഴകുനിറഞ്ഞെൻ താജര് യാ റസൂലള്ളാ... (അറിയണം) മീമിൽ തിളങ്ങിയ മുത്തൊളി... മുബഷിറുന്നബി ബദറൊളി മുഹബ്ബത്തേകിയ ശംസൊളി.... ചന്തമിൽലങ്ക ശോഭ പരത്ത്‌ പകരമില്ലാ വജ്ഹൊളി..... യാ ഹബീബള്ളാ.... (അറിയണം) അധരം വിരിയണ പുഞ്ചിരി... അകമിൽ നിറക്ക്‌ണ് ഒത്തിരി... അരികത്തണയാൻ പൂമദീ... അകിലം നിറഞ്ഞൻ അകിലം വിളിച്ചെൻ ആഷിഖിഖോരെ അമീനര്.... യാ ശഫീഅള്ളാ.... (അറിയണം )-2 Lyrics : unais Falily Koduvalli Vocal : Mohammed Rizwan Razi venniyoor Channel ID : @samarmedia1

Post a Comment