Athishaya Noor | SHAHIN BABU | Nasif Calicut

Madrasa Guide
Athishaya Noor | SHAHIN BABU | Nasif Calicut
പാട്ടിനൊപ്പം വരികൾ ▸ അതിശയനൂറ് ഹസ്ബി റബ്ബി ജല്ലല്ലാഹ് മാഫി ഖൽബി ഹൈറുള്ളാ നൂറു മുഹമ്മദ്‌ സ്വല്ലല്ലാ... ലാ ഇലാഹ ഇല്ലല്ലാഹ്.... അൽ അവ്വലു വൽ ആഖിറു ഹൂ അള്ളാഹിറു വൽ ബാത്വി നു ഹൂ ജല്ല ജലാലു സുബ് ഹാനു ലാ ഇലാഹ ഇല്ലാ ഹൂ ... അഴകിലു മഴകായ് വാ ഴുന്ന അഹദവനിൽ പ്രിയ രാകുന്ന അതിശയ നൂറ് പൊഴിക്കുന്ന അമ്പിയ രാജ റസൂലുള്ള....! ആദി സമാനി ലുദിച്ച നബി..! ആലമിതാകെ നയിച്ച നബി..!! ആഖിറ ലോകമി ലധി പതിയായ്.. അല്ലാഹുവിന്റെ ഹബീബ് നബി..! അമ്പവനരികിൽ ചെന്ന് നബി..! അർഷും കുർസും കണ്ട് നബി അധിക മനോഹര ത്വാഹ നബി അജബിലും അജബെൻ മുത്ത് നബി...!! ആദി പിതാവിൻ സ്വൽബ കമിൽ ആദിമ നൂറൊളി വായവരെ ..! ആകെ ജഗത്തിലെ നായകരെ ...! ആലം കാത്ത മഹാമതിയേ...! അഷ്‌റഫ്‌ ഖൽഖ് പ്രവാചകരെ...! അജ് മല് യാസീൻ സയ്യിദരേ..! അക് മലു ഹുലുഖി ന്നുടയ വരേ...! അഹ്മദ് നബിയെ തിരു മലരേ...!!! *************** ആലമാകെ.... ആശയാലേ..... ആദരിക്കും എൻ ഹാജ നബിയോരെ..... പാരിനെന്നും... പാലകന്റെ..... പാവനപ്പൂ.... താഹാ തിരുനൂറേ..! സൈനുൽ അമ്പിയ നബിയുള്ളാ.. റഹ്മത്ത് ആലം റു സുലുള്ളാ... അശ്റഫു ഹൽഖ് ഹബീബുള്ളാ... യാ റസൂലെ സല്ലള്ളാ....! ( അഹദിൻ തിരു നിധി യല്ലേ ... ആ…

Post a Comment