സീനിയർ വിഭാഗം കഥ പറയൽ | വിഷയം " നന്ദികേടിന് കിട്ടിയ ശിക്ഷ"

Madrasa Guide
സീനിയർ വിഭാഗം കഥ പറയൽ | വിഷയം " നന്ദികേടിന് കിട്ടിയ ശിക്ഷ"
കഥ പറയലിനൊപ്പം വരിയും ▸ നന്ദികേടിന് കിട്ടിയ ശിക്ഷ ബഹുമാനപ്പെട്ട ഉസ്‌താദുമാരെ, എന്റെ കഥ കേൾക്കാൻ വന്നിരിക്കുന്ന കൂട്ടുകാരെ, എന്നെ സ്നേഹിക്കുന്ന മാതാപിതാക്കളെ ഞാനൊരു കൊച്ചു കഥ പറയുകയാണ്. തെറ്റുകൾ വന്നാൽ നിങ്ങൾ ക്ഷമിക്കണം. ഞാൻ കഥ പറയട്ടെ പൂർവ്വികരിലൊരാൾ തന്റെ ഭാര്യയോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. അയാളുടെ മുന്നിൽ പൊരിച്ചി കോഴിയുണ്ട്. അപ്പോൾ ഒരു യാചകൻ കയറി വന്നു. യാചകനെ അയാൾ ആട്ടിപ്പുറത്താക്കി. ഒന്നും കൊടുത്തില്ല. സുഖലോലുപനും ധിക്കാരിയുമായിരുന്നു അയാൾ. പിന്നീട് ആ ദാമ്പത്യ ബന്ധം തകർന്നു. അയാളുടെ സമ്പത്ത് നശിച്ചു. അയാളുടെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു. കാലങ്ങൾക്കു ശേഷം ഒരു ദിനം ആ സ്ത്രീയും രണ്ടാം ഭർത്താവും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്; അവരുടെ മുന്നിൽ പൊരിച്ച കോഴിയുണ്ട്. മുമ്പത്തെ അതേ രംഗം. അപ്പോഴതാ ഒരു യാചകൻ കയറി വരുന്നു. ഭർത്താവ് ഭാര്യയോട് ആ കോഴി മാംസം യാചകന് കൊടുക്കാൻ പറഞ്ഞു. അവൾ അപ്രകാരം ഭക്ഷണവുമായി യാചകനെ സമീപിച്ചപ്പോൾ ഞെട്ടിപ്പോയി. അത് അവളുടെ മുൻ ഭർത്താവായിരുന്നു. അന്നൊരിക്കൽ യാചകനെ ആട്ടിയോടിച്ച മനുഷ്യൻ..! അവൾ ആ വാർത്ത തന്റെ രണ്ടാം ഭർത്താവിനെ അറിയിച്ചപ്പോൾ …

Post a Comment