പാട്ടിനൊപ്പം വരികൾ ▸ മനമകമിൽ ഞാൻ കണ്ട നിലവഴകുള്ളവരാരാണ്
മനമകമിൽ ഞാൻ കണ്ട നിലവഴകുള്ളവരാരാണ് മഹിമയെഴും സിദ്റത്താം ശജറ് കടന്ന മഖാമാണ് മക്കയിലന്ന് പടർന്ന സലാമത്തിൻ സബബാരാണ് അതിരുകളില്ലാതിഷ്ഖ് ചൊരിഞ്ഞ മുത്ത് റസൂലാണ്
അൽ അമീൻനെന്ന് വിളിച്ചവരന്ന്
ഹബീബിനെ വാഴ്ത്തുന്നു അത്ഭുതമായ് തിരു മുത്ത് റസൂൽ
മരീചിക പാകുന്നു
മുത്തിനെ മുത്തണമെന്ന് കൊതിചുക്കാശ ആയില്ല മുത്തമതേറെ കൊടുത്ത സ്വഹാബരെ പോലും കണ്ടില്ല.. (...)
പട്ടണമേറെ കടന്ന് വരുന്നൊരു ഖാഫിലയിൽ നള്റാകുന്നു
വട്ട മുഖം അഴകുള്ളൊരു ബദ്രിൻ ശോഭ നിലാവെ കാണുന്നു
ശാമിൻ വീഥികൾ താണ്ടി വരുന്നൊരു ഖാഫിലയും അജബാകുന്നു
കുല്ലു സമയത്തും തണലിട്ട് കൊടുക്കും
മേഘം തെളിയുന്നു
അമ്പർ ഹാദി റസൂലവരന്നാ സംഘമിലായുണ്ട്
അമ്പിയ രാജരെ
ബീവി ഖദീജ നോക്കി ഇരിപ്പുണ്ട്
സനദീ മദദീ
തൂബാ ലക യാ
മഫ്ഖർ മൗജൂദാത്ത് നബി...
(-----)
ഹജറും ശജറും കുല്ലശ് യാഉം ദൗമായ് സ്വലവാത്തുരയുന്നു വിത്ത് മുളക്കും കാലം വരെയും
സിറായ് ദൂതരിരിക്കുന്നു
മദ്ഹിൻ നൗക തുഴഞ്ഞി പാപി ഇശ്‌ഖിൻ താഴ്വര തിരയുന്നു മശ്രിഖ് തൊട്ട്
മഗ്രിബ് വരെയും
എങ്ങും അങ്ങെന്നറിയുന്നു
മരണം വരെയും
മുത്ത് റസൂലിൻ
കഥകൾ ഞാൻ പറയും
നരകം ആ തിരു നള്റാൽ സ്വർഗക്കനിയായ് തേൻ പകരും
സനദീ.. മദദീ
തൂബാ ലക യാ
നൂറൽ ഹുദ..
(...)
Vocal : Fasalu Rahman chendayad
Channel ID : @habeebi_media