പാട്ടിനൊപ്പം വരികൾ ▸ ഖസ് വാഇൻ മിഴികൾക്ക്
ഖസ് വാഇൻ മിഴികൾക്ക്
എന്ത് പിണഞ്ഞിന്ന്
കണ്ണീരിൽ മുങ്ങി
മദീന വിതുമ്പുന്ന്
കൂരിരുൾ എന്തെ
ഈ നാളിൻ പകലിന്ന്
തിരു നൂറിൻ കുടിലിലേക്കെല്ലാരും ഓടുന്ന്...
എന്തെ ഹബീബോരെ
അങ്ങ് കിടക്കുന്ന്
മണിമുത്ത് ആയിഷാ
മടിയിൽ കിടത്തുന്ന്
മേനി തണുക്കുന്നെൻ
ത്വാഹാ റസൂലിന്ന്
അണവായി അസ്റാഈൽ കതകിന്ന് മുട്ടുന്ന് (2)
(ഖസവഇൻ)
സമ്മതം മൂളുന്നൂ..
വേദന കൂടുന്നൂ
ഉമ്മത്തീ ഉമ്മത്തി
എന്ന് മൊഴിയുന്നൂ
വിറയുന്ന കയ്യാലേ
റൂഹ് പിടിക്കുന്നൂ
വള്ളാഹി ഖൽബുള്ളം
ആകെ നുറുങ്ങുന്നൂ (2)
നാദം ഇടറീ
പൂങ്കുയിലാം ബിലാലോർക്കും നാഥൻ്റെമറാൽ
ഇറങ്ങി ഏറെ അംലാക്കും നോവുന്ന ഖല്ബും കൊണ്ടെത്തി സ്വാഹാബത്തും പുഞ്ചിരി തൂകി
കിടപ്പുണ്ടെൻ പൂ മുത്തും
(ആ........ ആ)
ഖബറ് പരന്നന്ന്
ത്വാഹാ വിറക്കുന്ന് ബഹുമാന്യർ സിദ്ധീഖോർ
ഓടി അടുക്കുന്ന്
നില തെറ്റി നിൽക്കും ഉമർറോരെ കാണുന്ന് ആലങ്ങൾ ഏഴീലും
ഇരുൾ പരക്കുന്ന് (2)
മുത്തിനെ മുത്തുവാൻ
ഇവനും കൊതിക്കുന്ന്
നാഥാ മദീനത്തേ
ക്കെത്താൻ വിധിക്കൊന്ന് മുത്തഖിയായ
മുഹിബ്ബീങ്ങൾ എത്തുന്ന് മുത്ത് നബിയോരെ
കണ്ട് മടങ്ങുന്ന്
മുത്ത് നബിയോരെ
കണ്ട് മടങ്ങുന്ന്
(ഖസ് വാഇൻ)
Vocal : FASALU RAHMAN CHENDAYAD
Channel ID : @habeebi_media