താജ് ദാരെ നബി | നാസിഫ് മോൻ പാടി തകർത്ത ഗാനം | NASIF MOAN

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ താജ് ദാരെ നബി താരക പൂ നിധി

    ആ.. ആ.. ആ...ആ
    താജ് ദാരെ നബി
    താരക പൂ നിധി 2
    എന്നിലെ എന്നെ ഞാൻ 2 അങ്ങിലെ ക്കേകിടാം

    എത്രയോ പാടി ഞാൻ ആഗ്രഹം നെഞ്ചില് (2)
    അത്രമേൽ ഇഷ്‌ടമാ തങ്ങളെ എന്നില് (2)
    പൂനിലാ മേടയിൽ (2)
    പൂർണ സൗന്ദര്യ മേ ...

    ആഷിക്കായ് മാറുവാൻ എത്ര ഞാൻ പാടണം 2
    ആശപൂത്തീ ടുവാൻ (2)
    എത്ര കാത്തീടണം

    പാടി ബൂസൂരി തീർത്തുള്ള പ്രേമാമൃതം 2
    പാടുവാൻ ആവണം 2 പ്രാർത്ഥനാ കേൾക്കണം

    മുത്തുവാൻ ഒക്കുമോ ചിത്തിര മുത്തിനെ 2
    മുത്തവർ കേൾക്കുമോ 2 തീർത്തോരെൻ പ്രാർത്ഥനാ...

    ഉപ്പ പാ ടുന്ന പാ ട്ടിൽ സദാ കേട്ടു ഞാൻ 2
    ഉത്തമ തങ്ങളെ (2)
    ജീവിതം കണ്ടു ഞാൻ....

    Vocal : NASIF MOAN
    Channel ID : @madrasaguidemalayalam

Post a Comment

Join the conversation