വന്നു റബീഇൻ അമ്പിളി മിന്നും റസൂലിൻ പൊന്നൊളി | Lyrics : Ubaid e Raza | Vocal : Azhar Kallu & Team

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ വന്നു റബീഇൻ അമ്പിളി മിന്നും റസൂലിൻ പൊന്നൊളി

    Salla Alaika Ya Rasoolallah Vasallam Alaika Ya Habeeballah
    Ahlan Va Sahlan Marhaba Ya Rasoolallah

    വന്നു റബീഇൻ അമ്പിളി
    മിന്നും റസൂലിൻ പൊന്നൊളി
    ഇന്നാ ബൈതൻ ചൊല്ലി ഈരടി
    സൊല്ലി സ്വലാത്തിൻ നാളിനി

    (----------)
    Charon taraf noor chhaya, Aaqa ka Milad Aaya

    Khushiyon ka paighaam laya, Aaqa ka Milad aaya
    (---------)
    بِشَهْرِ رَبِيعٍ قَدْ بَدَا نُورُهُ الأَعْلَى
    فَيَا حُسْنَ بَدْرٍ بِذَاكَ الحُسْنِ يَجْتَلِي

    (----------)

    മാണിക്യ മുത്തായ ത്വാഹാ
    മണ്ണിൽ വിരിഞ്ഞുള സാഅ
    മാനത്ത് മിന്നി നുജൂമ്

    അല്ലാഹുവിന്റെ ഹബീബര്
    അല്ലല് തീർക്കുന്ന രാജര്
    എല്ലാത്തിൻ കാരണ ഭൂതര്
    വല്ലാത്ത കാരുണ്യ ദൂതര്
    മാലാഖരോതി സലാമ
    (----------)

    Mera dil aur meri jaan, ya Rasoolallah
    Tum pe sau jaan se qurbaan, ya Rasoolallah

    (----------)

    ആനന്ദമാലെ ബീവി ആമിനാ ചിരിക്കുന്നേ
    ആകാശം ഭൂമി ലോകമാകെയും കുളിർക്കുന്നേ

    (---------)
    ബൂസൂരി നെയ്ത് വെച്ച ബുർദ വരികളുയരുന്നേ
    ബുഖൂറിനാൽ പുകച്ച മജ്ലിസുകൾ നിറയുന്നെ

    നാരെ രിസാല ചൊല്ലി യാറസൂൽ വിളിക്കുന്നേ

    നാടായ നാടും വീടായ വീടുമേ (2)

    മദ്ഹിനലകൾ കേൾക്കുന്നേ

    ദിക്കായ ദിക്കിൽ തോരണങ്ങൾ തീർത്ത നാളാണ്
    ഹഖായ നൂറുദിച്ച നാളിനെന്തൊരൊളിവാണ്

    (---------)

    Naat-e-Nabi tum sunao, ishq-e-Nabi ko barhao,

    Humko Raza ne sikhaya, Aaqa ka Milad aaya

    (----------)
    മുത്ത് ഹബീബിന്റെ നൂറാ
    സത്യാ റസൂലെന്ത് ചേലാ
    ഉദികൊണ്ട നേരം സമാവാ
    ഒളിയുന്നു ബദ്റും കമാല

    വന്നാറ്റൽ നൂറായ ത്വാഹാ
    വറ്റിവരണ്ടന്ന് സാവാ
    വഴി തെറ്റി നിൽക്കുന്ന കാലം
    വഴി കാട്ടി മുത്തായ ത്വാഹാ

    (----------)

    أثَارَتْ بِهِ الأَكْوَانُ شَرْقًا وَمَغْرِبًا
    وَأَهْلُ السَّمَا قَالُوا لَهُ مَرْحَبًا أَهْلًا

    (--------)

    Lyrics : Ubaid e Raza
    Vocal : Yaseen Hashimi Kottakkal, Sadiq Tanghal, Ameen Cheekkod, Sidheeq Busthani Alappuzha, Azharudheen Rabbani Kallur
    Channel ID : @azhar_kallur

Post a Comment

Join the conversation