വന്നു റബീഇൻ അമ്പിളി മിന്നും റസൂലിൻ പൊന്നൊളി | Lyrics : Ubaid e Raza | Vocal : Azhar Kallu & Team

Madrasa Guide
വന്നു റബീഇൻ അമ്പിളി മിന്നും റസൂലിൻ പൊന്നൊളി | Lyrics : Ubaid e Raza | Vocal : Azhar Kallu & Team
പാട്ടിനൊപ്പം വരികൾ ▸ വന്നു റബീഇൻ അമ്പിളി മിന്നും റസൂലിൻ പൊന്നൊളി Salla Alaika Ya Rasoolallah Vasallam Alaika Ya Habeeballah Ahlan Va Sahlan Marhaba Ya Rasoolallah വന്നു റബീഇൻ അമ്പിളി മിന്നും റസൂലിൻ പൊന്നൊളി ഇന്നാ ബൈതൻ ചൊല്ലി ഈരടി സൊല്ലി സ്വലാത്തിൻ നാളിനി (----------) Charon taraf noor chhaya, Aaqa ka Milad Aaya Khushiyon ka paighaam laya, Aaqa ka Milad aaya (---------) بِشَهْرِ رَبِيعٍ قَدْ بَدَا نُورُهُ الأَعْلَى فَيَا حُسْنَ بَدْرٍ بِذَاكَ الحُسْنِ يَجْتَلِي (----------) മാണിക്യ മുത്തായ ത്വാഹാ മണ്ണിൽ വിരിഞ്ഞുള സാഅ മാനത്ത് മിന്നി നുജൂമ് അല്ലാഹുവിന്റെ ഹബീബര് അല്ലല് തീർക്കുന്ന രാജര് എല്ലാത്തിൻ കാരണ ഭൂതര് വല്ലാത്ത കാരുണ്യ ദൂതര് മാലാഖരോതി സലാമ (----------) Mera dil aur meri jaan, ya Rasoolallah Tum pe sau jaan se qurbaan, ya Rasoolallah (----------) ആനന്ദമാലെ ബീവി ആമിനാ ചിരിക്കുന്നേ ആകാശം ഭൂമി ലോകമാകെയും കുളിർക്കുന്നേ (---------) ബൂസൂരി നെയ്ത് വെച്ച ബുർദ വരികളുയരുന്നേ ബുഖൂറിനാൽ പുകച്ച മജ്ലിസുകൾ നിറയുന്നെ നാരെ രിസാല ചൊല്ലി യാറസൂൽ വിളിക്കുന്നേ നാടായ നാടും വീടായ വീടുമേ (2) മദ്ഹിനലകൾ കേ…

Post a Comment