
അർദ്ധ വാർഷിക പരീക്ഷ 2025 നടക്കാൻ പോവുകയാണ് അതുമായി ബന്ധപ്പെട്ട അഞ്ചിലെ aqeeda വിഷയത്തിൽ നിന്നും പരീക്ഷയ്ക്ക് വരുന്ന പാഠഭാഗങ്ങൾ അനുസരിച്ച് അതിലെ ചോദ്യങ്ങളും കുറച്ച് ഓപ്ഷനുകളും ആഡ് ചെയ്തു കൊണ്ട് തയ്യാറാക്കിയ quiz ഞങ്ങൾ താഴെ കൊടുക്കുന്നു. ചെയ്ത ശേഷം. സ്ക്രീൻഷോട്ട് എടുത്ത് ഗ്രൂപ്പിൽ അയക്കുകയോ ചെയ്യാവുന്നതാണ്.
എങ്ങനെ Quiz ചെയ്യാം
തുറന്നുവരുന്ന തുറന്നുവരുന്ന പേജിൽ നിങ്ങൾക്ക് quiz കാണാൻ കഴിയും ഓരോ ചോദ്യത്തിനും താഴെയും നാല് ഓപ്ഷനുകളാണ് കൊടുത്തിട്ടുള്ളത് അതിൽ ശരിയായ ഓപ്ഷൻ സെലക്ട് ചെയ്യുക.
ഇപ്രകാരം എല്ലാ ചോദ്യങ്ങളുടെയും ശരിയായ ഓപ്ഷൻ സെലക്ട് ചെയ്താൽ സബ്മിറ്റ് എന്ന് പറ ബട്ടൺ കാണാൻ കഴിയും അവിടെ സബ്മിറ്റ് അടിക്കുക. ശേഷം നിങ്ങൾക്ക് എത്ര മാർക്ക് ലഭിച്ചു എന്ന് നിങ്ങൾക്ക് അവിടെ കാണാൻ കഴിയും.