Posts

Samastha ardha varshika pareeksha Class 7 Fiqh important questions by Quiz Burhan

Madrasa Guide
Samastha ardha varshika pareeksha Class 7 Fiqh important questions by Quiz Burhan
പരിശുദ്ധ ഇസ്ലാമിന്റെ അവസാനത്തെ റുക്നാണ്..... ഉത്തരം കാണണോ! Hide ഹജ്ജ് നോമ്പിന്റെ സുന്നത്തുകൾ...? ഉത്തരം കാണണോ! Hide അത്താഴം കഴിക്കുക, അസ്തമയം ഉറപ്പായ ഉടനെ നോമ്പ് തുറക്കുക, ഈത്തപ്പഴം അതില്ലെങ്കിൽ കാരക്ക ഇല്ലെങ്കിൽ വെള്ളം കൊണ്ട് നോമ്പ് തുറക്കുക, വലിയ അശുദ്ധിക്കാർ ഫജ്റിന് മുമ്പ് കുളിക്കുക, ഇച്ചകളെ തൊട്ട് ശരീരത്തെ തടയുക,ഖുർആൻ പാരായണം ചെയ്യുക, സ്വദഖ നൽകുക, ഇഅ്തികാഫ് ഇരിക്കുക, മറ്റു ആരാധനകൾ ചെയ്യുക, എന്നിവ അധികരിപ്പിക്കുക ഇവയെല്ലാം നോമ്പിന്റെ സുന്നത്തുകളാണ് കഫാറത്ത് എന്നാൽ എന്ത്..? ഉത്തരം കാണണോ! Hide ജോലിക്ക് തടസ്സമാകുന്ന ന്യൂനതകൾ ഇല്ലാത്ത മുസ്ലിമായ ഒരു അടിമയെ മോചിപ്പിക്കലാണ് കഫാറത്ത്. ബറാഅത്ത് രാവ് എന്നാണ്...? ഉത്തരം കാണണോ! Hide ശഅ്ബാൻ 15 നോമ്പ് മുറിയുന്ന കാര്യങ്ങൾ ഏതൊക്കെ...? ഉത്തരം കാണണോ! Hide സംയോഗം ചെയ്യുക, ഇന്ദ്രിയം പുറപ്പെടുവിക്കുക, ഉണ്ടാക്കി ഛർദ്ദിക്കുക, തുറക്കപ്പെട്ട ദ്വാരങ്ങളിൽ കൂടി തടിയുള്ള വല്ലതും ഉള്ളിലേക്ക് കടക്കുക. നോമ്പ് വാജിബ് ഇല്ലാത്തവർ ആര്....? ഉത്തരം കാണണോ! Hide സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികൾക്കും പ്രായം കൂടിയതിനാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയാത്തവർക്കും നോമ്പ് വാജ്ബില്ല. ഇസ്ലാമിന്റ…

Post a Comment