Samastha ardha varshika pareeksha Class 7 Fiqh important questions by Quiz Burhan
Madrasa Guide
പരിശുദ്ധ ഇസ്ലാമിന്റെ അവസാനത്തെ റുക്നാണ്.....
ഹജ്ജ്
നോമ്പിന്റെ സുന്നത്തുകൾ...?
അത്താഴം കഴിക്കുക, അസ്തമയം ഉറപ്പായ ഉടനെ നോമ്പ് തുറക്കുക, ഈത്തപ്പഴം അതില്ലെങ്കിൽ കാരക്ക ഇല്ലെങ്കിൽ വെള്ളം കൊണ്ട് നോമ്പ് തുറക്കുക, വലിയ അശുദ്ധിക്കാർ ഫജ്റിന് മുമ്പ് കുളിക്കുക, ഇച്ചകളെ തൊട്ട് ശരീരത്തെ തടയുക,ഖുർആൻ പാരായണം ചെയ്യുക, സ്വദഖ നൽകുക, ഇഅ്തികാഫ് ഇരിക്കുക, മറ്റു ആരാധനകൾ ചെയ്യുക, എന്നിവ അധികരിപ്പിക്കുക ഇവയെല്ലാം നോമ്പിന്റെ സുന്നത്തുകളാണ്
കഫാറത്ത് എന്നാൽ എന്ത്..?
ജോലിക്ക് തടസ്സമാകുന്ന ന്യൂനതകൾ ഇല്ലാത്ത മുസ്ലിമായ ഒരു അടിമയെ മോചിപ്പിക്കലാണ് കഫാറത്ത്.
ബറാഅത്ത് രാവ് എന്നാണ്...?
ശഅ്ബാൻ 15
നോമ്പ് മുറിയുന്ന കാര്യങ്ങൾ ഏതൊക്കെ...?
സംയോഗം ചെയ്യുക, ഇന്ദ്രിയം പുറപ്പെടുവിക്കുക, ഉണ്ടാക്കി ഛർദ്ദിക്കുക, തുറക്കപ്പെട്ട ദ്വാരങ്ങളിൽ കൂടി തടിയുള്ള വല്ലതും ഉള്ളിലേക്ക് കടക്കുക.
നോമ്പ് വാജിബ് ഇല്ലാത്തവർ ആര്....?
സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികൾക്കും പ്രായം കൂടിയതിനാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയാത്തവർക്കും നോമ്പ് വാജ്ബില്ല.
ഇസ്ലാമിന്റെ നാലാമത്തെ റുക്നാണ്.......
صَوْمْ
റജബ് 27 ന്റെ പ്രത്യേകത....?
മിഅ്റാജ്
നോമ്പ് ഹറാമായ ദിവസങ്ങൾ...?
രണ്ട് പെരുന്നാൾ ദിവസവും അയ്യാമുത്തശ് രീഖ്, ശക്കിന്റെ ദിവസവും.
പള്ളിയിൽ വലതുകാൽ മുന്തിച്ച് പ്രവേശിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്...?
ഹജ്ജും ഉംറയും നിർബന്ധമാക്കാൻ എത്ര ശർത്തുകളുണ്ട്...?
നാല് ശർത്തുകൾ
.....فَمَنْ شَهِدَ مِنْكُمُ الشَّهْرَ
فَلْيَصُمْهُ
ഫർള് നോമ്പ് നിർബന്ധമാകും എപ്പോൾനോമ്പ്....?
ശഅ്ബാൻ 30 ദിവസം പൂർത്തിയാവുകയോ, റമദാൻ മാസപ്പിറവി കാണുകയോ ഖാളിയുടെ അടുക്കൽ മാസപ്പിറവി കണ്ടതായി സ്ഥിരപ്പെട്ടു ഖാളി പ്രഖ്യാപിക്കുകയോ ചെയ്താൽ നോമ്പ് നിർബന്ധമാകും
......أَحَبُّ عِبَادِي إِلَيَّ
أَعْجَلُهُمْ فِطْرًا
എന്താണ് ഇ അ്തികാഫ്.....?
നിസ്കാരത്തിന്റെ തുമഅ്നീന ത്തിനേകാൾ കൂടുതൽ സമയം നിയ്യത്തോടുകൂടി പള്ളിയിൽ താമസിക്കലാണ്.
ഇഅ്തികാഫ് എപ്പോൾ ഇരിക്കലാണ് സുന്നത്ത്..?
എല്ലാ സമയത്തും ഇഅ്തികാഫ് സുന്നത്താണ്
പള്ളിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ എന്താണ് ഇടതുകാൽ മുന്തിച്ച് ചൊല്ലേണ്ടത്...?