-
ഖുർആൻ പാരായണം ചെയ്യലും അത് കേൾക്കലും അതിലേക്ക് നോക്കൽ പോലും........
പ്രതിഫലം ലഭിക്കുന്ന കാര്യമാണ്.
ഖുർആൻ ഓതുന്നതും കേൾക്കുന്നതും വലിയ........
പ്രതിഫലമുണ്ട്
അഹ്‌ലു ബൈത്തിനെ സ്നേഹിക്കാൻ കാരണം നമുക്ക് വലിയ സൗഭാഗ്യം.......
പരലോകത്ത് ലഭ്യമാകും
അല്ലാഹുവേ സ്നേഹിക്കുന്നവർ നബിയെയാണ്......
അനുകരിക്കേണ്ടത്
ഒരാളും പരിപൂർണ്ണ മുഅ്നാവുകയില്ല ഏതുവരെ...?
സന്തതികൾ, മാതാപിതാക്കൾ, മറ്റു ജനങ്ങൾ എല്ലാവരെക്കാളും ഞാൻ ഒരാൾക്ക് പ്രിയപ്പെട്ടവനാവാതെ അവന്റെ ഈമാൻ പൂർണ്ണമല്ല.
ഖുർആൻ പഠിച്ചതനുസരിച്ച് ജീവിക്കുന്നവരുടെ മാതാപിതാക്കൾക്ക് പരലോകത്ത് ലഭിക്കുന്ന നേട്ടം......?
പരലോകത്ത് പ്രകാശകിരീടവും സ്ഥാന വസ്ത്രവും ധരിക്കപ്പെടും
അഹ്‌ലു ബൈത്തി നോട് വെറുപ്പ് കാണിക്കുകയോ അസൂയ വെക്കുകയോ ചെയ്താൽ എന്തുണ്ടാകും....?
നരകത്തിൽ നിന്നുള്ള ചാട്ടവാറുകൾ കൊണ്ട് ഹൗളുൽ കൗസറിന്റെ അരികത്ത് നിന്ന് ആട്ടിയോടിക്കപ്പെടും
ഖുർആനുമായി ബന്ധമില്ലാത്ത ഒരു ദിവസവും നമ്മുടെ........?
ജീവിതത്തിൽ ഉണ്ടാവരുത്
وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ
എന്റെ റഹ്മത്ത് എല്ലാത്തിനെയും ഉൾക്കൊള്ളിച്ചിരിക്കുന്നു
....... وَرَحْمَتِي وَسِعَتْ
كُلَّ شَيْءٍ
വിശ്വാസികളിൽ നിന്നുള്ള പാപികളിൽ നിന്ന് അല്ലാഹു ഉദ്ദേശിച്ചവർക്ക്.....
അവൻ മാപ്പു നൽകും
അല്ലാഹു കോപിക്കും ആരോട്....?
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും അറ്റമില്ലാത്ത സ്നേഹത്തെയും അവഗണിച്ച് ധിക്കാരികളായി ജീവിക്കുന്ന അവിശ്വാസികളോട്.
ഖുർആനിൽ നിന്ന് അല്പമെങ്കിലും മനപ്പാഠം ഇല്ലാത്തവന്റെ ഹൃദയം ഏതു പോലെയാണ്...?
ശൂന്യമായ വീട് പോലെയാണ്
അല്ലാഹു രാവും പകലും കൈ നീട്ടി കാത്തിരിക്കുന്നു എന്തിനുവേണ്ടി...?
നമ്മുടെ തൗബ പ്രതീക്ഷിച്ചു
അല്ലാഹു ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എപ്പോഴാണ്...?
അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ മറന്ന് ഒരു അടിമ തെറ്റ് ചെയ്തു ആ തെറ്റില് നിന്ന് അവൻ പശ്ചാത്തപിക്കുമ്പോൾ
സ്വാലിഹീങ്ങൾ മരണത്തെ സന്തോഷത്തോടെ........
സ്വീകരിക്കുന്നു
മുഅ്മിനുകൾക്ക് ഏറ്റവും കൂടുതൽ സ്നേഹം അല്ലാഹുവിനോട് ആയിരിക്കുമെന്ന്......
ഖുർആൻ പറഞ്ഞിട്ടുണ്ട്
ബാക്കി 99 റഹ്മത്തുകളും അള്ളാഹു നീക്കിവെച്ചു എന്നേക്ക്...?
ഖിയാമത്ത് നാളിലേക്ക്
ഭൂമിയിലേക്ക് ഇറക്കിയത് എത്ര റഹ്മത്താണ്...?
ഒരു റഹ്മത്ത്
അല്ലാഹു എത്ര റഹ്മത്തുകൾ സൃഷ്ടിച്ചു...?
നൂറു റഹ്മത്തുകൾ
ആരാണ് അഹ്‌ലുബൈത്ത്...?
നബി തങ്ങളുടെ ഭാര്യമാർ, സന്താനങ്ങൾ,അവിടുത്തെ മുഅ്മിനുകളായ അടുത്ത കുടുംബങ്ങൾ, എന്നിവരാണ് അഹ്‌ലു ബൈത്ത്
തിരു നബിയെ സ്വപ്നത്തിൽ വെച്ച് കാണാനുള്ള മഹാഭാഗ്യം ഉണ്ടാകും ആർക്ക്...?
കൂടുതൽ സുന്നത്ത് സ്വലാത്തുകളും വർധിപ്പിച്ചവർക്ക്
ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ......
ഏറ്റവും ഉത്തമന്മാർ
...... خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ
وَعَلَّمَهُ
ഏറ്റവും ഉത്തമന്മാർ ആരാണ്...?
ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്
" അല്ലാഹുവും റസൂലും ഏറ്റവും പ്രിയപ്പെട്ടവരായി മാറുന്നത് വരെ ഒരാൾ പൂർണ മുഅ്മിനാവുകയില്ല" എന്ന അർത്ഥം വരുന്ന ഹദീസ് ഏത്....?
لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا
إِنَّ اللَّهَ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيئُ النَّهَار وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ
مُسِيئُ اللَّيْلِ
ഖുർആനിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചുവന്നത് അല്ലാഹുവിന്റെ ഏത് വിശേഷണമാണ്...?
അറഹ്മാൻ
മദ്ഹ് ഗീതം പാടിയ സ്വഹാബിക്ക് നബി തങ്ങൾ സമ്മാനമായി നൽകിയത് എന്താണ്...?
നബി തങ്ങളുടെ ഷാൾ
അല്ലാഹു സർവ്വ സൃഷ്ടികളോടും അങ്ങേയറ്റം....
കാരുണ്യവാനാണ്