Samastha ardha varshika pareeksha Class 6 Duroos important questions Answers by Quiz Burhan
Madrasa Guide
Samastha ardha varshika pareeksha Class 6 Duroos important questions Answers by Quiz Burhan ഖുർആൻ പാരായണം ചെയ്യലും അത് കേൾക്കലും അതിലേക്ക് നോക്കൽ പോലും........ ഉത്തരം കാണണോ! Hide പ്രതിഫലം ലഭിക്കുന്ന കാര്യമാണ്. ഖുർആൻ ഓതുന്നതും കേൾക്കുന്നതും വലിയ........ ഉത്തരം കാണണോ! Hide പ്രതിഫലമുണ്ട് അഹ്‌ലു ബൈത്തിനെ സ്നേഹിക്കാൻ കാരണം നമുക്ക് വലിയ സൗഭാഗ്യം....... ഉത്തരം കാണണോ! Hide പരലോകത്ത് ലഭ്യമാകും അല്ലാഹുവേ സ്നേഹിക്കുന്നവർ നബിയെയാണ്...... ഉത്തരം കാണണോ! Hide അനുകരിക്കേണ്ടത് ഒരാളും പരിപൂർണ്ണ മുഅ്നാവുകയില്ല ഏതുവരെ...? ഉത്തരം കാണണോ! Hide സന്തതികൾ, മാതാപിതാക്കൾ, മറ്റു ജനങ്ങൾ എല്ലാവരെക്കാളും ഞാൻ ഒരാൾക്ക് പ്രിയപ്പെട്ടവനാവാതെ അവന്റെ ഈമാൻ പൂർണ്ണമല്ല. ഖുർആൻ പഠിച്ചതനുസരിച്ച് ജീവിക്കുന്നവരുടെ മാതാപിതാക്കൾക്ക് പരലോകത്ത് ലഭിക്കുന്ന നേട്ടം......? ഉത്തരം കാണണോ! Hide പരലോകത്ത് പ്രകാശകിരീടവും സ്ഥാന വസ്ത്രവും ധരിക്കപ്പെടും അഹ്‌ലു ബൈത്തി നോട് വെറുപ്പ് കാണിക്കുകയോ അസൂയ വെക്കുകയോ ചെയ്താൽ എന്തുണ്ടാകും....? ഉത്തരം കാണണോ! Hide നരകത്തിൽ നിന്നുള്ള ചാട്ടവാറുകൾ കൊണ്ട് ഹൗളുൽ കൗസറിന്റെ അരികത്ത് നിന്ന് ആട്ടിയോടിക്കപ്പെടും ഖുർആനുമായി ബന്ധമില്ലാത്ത ഒരു ദിവസവും നമ്മുടെ........? ഉത്തരം കാണണോ! Hide ജീവിതത്തിൽ ഉണ്ടാവരുത് وَرَحْمَتِي وَسِعَتْ كُلَّ…