Posts

Pothu pareeksha class 5 Thareekh Question Answer by Madrasa Guide

Madrasa Guide
Madrasa Guide
  1. രോഗം ബാധിക്കുമ്പോൾ നബി തങ്ങൾ എവിടെയായിരുന്നു
  2. തബൂക്കിൽ ഏറ്റുമുട്ടൽ ഒഴിവായത് എങ്ങനെ...?
  3. തബൂക്കിൽ രാത്രി ശക്തമായ കാറ്റടിച്ചപ്പോൾ ഒരാൾ എഴുന്നേറ്റു അയാൾ പിന്നെ ഏതു പർവ്വതത്തിലാണ് വീണത്...?
  4. തബൂക്കിൽ എത്തിയപ്പോൾ നബി തങ്ങൾ സ്വഹാബികൾക്ക് നൽകിയ നിർദ്ദേശം എന്തായിരുന്നു...?
  5. ഹിജ്ർ എന്ന സ്ഥലത്ത് എത്തിയപ്പോ നബി തങ്ങൾ എന്ത് ചെയ്തു...?
  6. സമൂദ് ഗോത്രത്തിൽ അല്ലാഹു നശിപ്പിച്ച പ്രദേശം...?
  7. തബൂക് യുദ്ധം നടന്നവർഷം...?
  8. മദീനയിൽ നിന്നും വളരെ അകലെയുള്ള പ്രദേശമാണ്......
  9. مَنْ دَخَلَ دَارَ بِي سُفْيَانَ فَهُوَ أَمِنٌ وَمَنْ دَخَلَ الْمَسْجِدَ فَهُوَ أَمِنٌ وَمَنْ أَغْلَقَ عَلَيْ بَابَهُ فَهُوَ أَمِنٌ ഇത് ആരാണ് വിളിച്ചു പറഞ്ഞത്..?
  10. ഫത്ഹു മക്കയിൽ നബി തങ്ങൾ മക്കയുടെ താഴ്ഭാഗത്തിലൂടെ പോകാൻ ഖാലിദുബ്നു വലീദ് (റ) വിനോട് പോവാൻ പറയുകയും നബി തങ്ങൾ ഒരു നിർദ്ദേശം നൽകുകയും ചെയ്തു എന്താണത്...?
  11. നബിയുടെ അവസാനത്തെ ഹജ്ജിനു......
  12. വിശപ്പ് കാരണം വയറ്റത്ത് കല്ലുവെച്ചു കെട്ടി കൊണ്ടായിരുന്നു സഹാബികൾ കിടന്നു കയറിയത് ഏതാണ് ഈ യുദ്ധം.
  13. സഹാബികളിൽ നിന്ന് 15 പേർ ശഹീദായ യുദ്ധം ഏതാണ് ?
  14. ഹുദൈബിയ കരാർ മൂലം മുസ്ലിങ്ങൾക്ക് ഉണ്ടായ നേട്ടങ്ങൾ ?
  15. ഇസ്ലാം യുദ്ധം അനുവദിച്ച സന്ദർഭം ഏത് ?
  16. "ബൈഅതു രിള് വാൻ" എന്ന് പറയുന്നു എന്തിന് ?
  17. മദീനയുടെയും ശ്യാമിന്റെയും ഇടയിലുള്ള സ്ഥലം ഏതാണ് ?
  18. ശത്രുപക്ഷത്ത് 30,000 വരുന്ന സൈനികർ ഉണ്ടായിരുന്നു. ഏതാണ് ഈ യുദ്ധം.
  19. ബദറിൽ പിടിച്ച ശത്രുക്കളെ എന്ത് ചെയ്തു?
  20. ഉഹദ് യുദ്ധം ഉണ്ടായ വർഷം ദിവസം എഴുതാം.?
  21. രോഗം ബാധിക്കുമ്പോൾ നബി തങ്ങൾ മൈമൂന (റ)യുടെ.....
  22. നബിയും സ്വഹാബികളും മക്കയിൽ നിന്നും 50 മയിൽ അകലെയുള്ള......
  23. നബി തങ്ങളുടെ കുതിരയുടെ പേര്
  24. ഇരു സൈന്യവും തമ്മിൽ അമ്പെയ്ത്ത് യുദ്ധം നടന്നു.ശത്രുക്കൾ 15 ദിവസം മദീനയെ വളഞ്ഞു. മുസ്ലീങ്ങൾ പ്രയാസത്തിലായി. അപ്പോൾ നബി തങ്ങൾ അവർക്കെതിരെ പ്രാർത്ഥിച്ചു. ഉടനെ ഒരു കൊടുങ്കാറ്റ് അടിച്ചു. അവരുടെ തമ്പുകൾ കടപുഴകി വീണു ഏതാണ് ഈ യുദ്ധം ?
  25. ഇസ്ലാമിലെ യുദ്ധങ്ങളുടെ ഉദ്ദേശം എന്താണ് ?
  26. ബദറിൽ സംബന്ധിച്ച സ്വഹാബികളെ പറ്റി നബി തങ്ങൾ എന്തു പറഞ്ഞു ?
  27. സമൂദ് ഗോത്രത്തെ അല്ലാഹു നശിപ്പിച്ച പ്രദേശം
  28. നബി തങ്ങൾ ജൂതരുമായി ഉണ്ടാക്കിയ കരാർ എന്തായിരുന്നു
  29. ഫത്ഹു മക്കയിൽ സൈന്യത്തെ രണ്ടാക്കുകയും ഒരു സൈന്യത്തിന്റെ നേതാവ് നബി തങ്ങളും രണ്ടാം സൈന്യത്തിന്റെ നേതാവ് ആരായിരുന്നു...?
  30. അബൂ സുഫിയാൻ എവിടെ വെച്ചാണ് മുസ്‌ലിമായത്...?
  31. ഫത്ഹു മക്കയിൽ മുസ്ലിം സൈന്യം എത്ര പേരായിരുന്നു...?
  32. പ്രതിരോധത്തിനുള്ള അനുവാദം ലഭിച്ചത് ഏത് വർഷം ഏത് മാസം ?
  33. ഹുദൈബിയ സന്ധിയിലെ കരാറുകൾ എന്തൊക്കെ ?
  34. ? നബിതങ്ങൾ ഉംറ ചെയ്യാൻ ആഗ്രഹിച്ചത് എന്നാണ്
  35. കിടങ്ങ് മുറിച്ചു കടക്കാൻ കഴിയാതെ വന്നപ്പോൾ ശത്രുക്കൾ എന്ത് ചെയ്തു?
  36. ഹിജറ ഏഴാം വർഷം മുഹറം മാസത്തിൽ ആയിരുന്നു.......
  37. തബൂക് യുദ്ധം നടന്ന വർഷം
  38. മുഹാജിറുകളും അൻസാറുകളും ആയ സമൂഹമേ നിങ്ങൾ അല്ലാഹുവിന്റെ റസൂലിലേക്ക്....
  39. ഇസ്ലാമിന്റെ അടിസ്ഥാന ലക്ഷ്യം എന്താണ് ?
  40. ഹുനൈൻ യുദ്ധം കഴിഞ്ഞ ശേഷം നബി സല്ലല്ലാഹു അലൈഹിവസല്ലം ഇവിടെക്കാണ് പോയത്
  41. ബദർ യുദ്ധത്തിൽ ശത്രുപക്ഷത്തു നിന്നും കൊല്ലപ്പെട്ട പ്രമുഖ ശത്രു
  42. ഇമാം അബൂ മൻസൂരി മുഹമ്മദുൽ മാതുരീദ് (റ) വഫാത്തായ ഹിജ്റ വർഷം
  43. ഫത്ഹു മക്കയിൽ നബി തങ്ങൾ സൈന്യത്തെ 2 വിഭാഗമാക്കിയത് ഏത് സ്ഥലത്ത് വച്ചാണ്...
  44. മക്കാ വിജയത്തിൽ ഖുറൈശികൾ മുസ്ലിങ്ങളുടെ നീക്കങ്ങൾ അറിയാൻ ആരെയാണ് മദീനയിലേക്ക് അയച്ചത്...?
  45. ഫത്ഹു മക്കയിൽ ഖുറൈശികളുടെ സഖ്യകക്ഷി ആരായിരുന്നു...?
  46. ചരിത്രത്തിലെ ക്രൂരമായ സംഭവം ഏതാണ്.
  47. ഹിജ്റ ആറാം വർഷം ദുൽകഅദ് മാസത്തിൽ നബി (സ).....
  48. മദീനയുടെയും ശ്യാമിന്റെയും ഇടയിലുള്ള ഖൈബർ എന്ന പ്രദേശത്ത് യഹൂദികൾ ആയിരുന്നു........
  49. നബി തങ്ങളുടെ പിതൃവ്യൻ ഹംസ (റ) ഉൾപ്പെടെ 70 സഹാബികൾ....
  50. മൂഅ്തദ് യുദ്ധത്തിൽ ശത്രുപക്ഷത്ത് റോമൻ സൈന്യം എത്രയായിരുന്നു.
  51. ഹജ്ജത്തുൽ വിദാഅ്ന് ശേഷം നബി തങ്ങൾ എത്രകാലം ജീവിച്ചു.
  52. ഫത്ഹു മക്കയിൽ മുസ്ലീങ്ങളുടെ സഖ്യകക്ഷി ആരായിരുന്നു....?
  53. ഏതു മാസത്തിലാണ് മക്കാ വിജയം നടന്നത്...?
  54. മക്കാ വിജയത്തിന്റെ പ്രത്യേകത എന്താണ്..?
  55. മക്കാ വിജയം നടന്ന വർഷം....?
  56. ഹിജ്റ ഒമ്പതാം വർഷം നടന്നത് എന്തായിരുന്നു.
  57. നബി തങ്ങൾക്ക് രോഗം ബാധിച്ചത് എന്നാണ് ?

Post a Comment

Join the conversation