Posts

Pothu pareeksha class 5 Thareekh Question Answer by Madrasa Guide

Madrasa Guide
Pothu pareeksha class 5 Thareekh Question Answer by Madrasa Guide
രോഗം ബാധിക്കുമ്പോൾ നബി തങ്ങൾ എവിടെയായിരുന്നു ഉത്തരം കാണണോ! Hide മൈമൂന ബീവിയുടെ വീട്ടിൽ തബൂക്കിൽ ഏറ്റുമുട്ടൽ ഒഴിവായത് എങ്ങനെ...? ഉത്തരം കാണണോ! Hide റോമൻ ഭരണാധികാരി സന്ധ്യക്ക് തയ്യാറായി തബൂക്കിൽ രാത്രി ശക്തമായ കാറ്റടിച്ചപ്പോൾ ഒരാൾ എഴുന്നേറ്റു അയാൾ പിന്നെ ഏതു പർവ്വതത്തിലാണ് വീണത്...? ഉത്തരം കാണണോ! Hide طَيِّئْ തബൂക്കിൽ എത്തിയപ്പോൾ നബി തങ്ങൾ സ്വഹാബികൾക്ക് നൽകിയ നിർദ്ദേശം എന്തായിരുന്നു...? ഉത്തരം കാണണോ! Hide ഇന്ന് രാത്രി ശക്തമായ കാറ്റടിക്കും. അപ്പോൾ ആരും എഴുന്നേൽക്കരുത്. ഹിജ്ർ എന്ന സ്ഥലത്ത് എത്തിയപ്പോ നബി തങ്ങൾ എന്ത് ചെയ്തു...? ഉത്തരം കാണണോ! Hide മുഖം മറച്ചു സമൂദ് ഗോത്രത്തിൽ അല്ലാഹു നശിപ്പിച്ച പ്രദേശം...? ഉത്തരം കാണണോ! Hide حِجْرْ തബൂക് യുദ്ധം നടന്നവർഷം...? ഉത്തരം കാണണോ! Hide ഹിജ്റ ഒമ്പതാം വർഷം മദീനയിൽ നിന്നും വളരെ അകലെയുള്ള പ്രദേശമാണ്...... ഉത്തരം കാണണോ! Hide തബൂക് مَنْ دَخَلَ دَارَ بِي سُفْيَانَ فَهُوَ أَمِنٌ وَمَنْ دَخَلَ الْمَسْجِدَ فَهُوَ أَمِنٌ وَمَنْ أَغْلَقَ عَلَيْ بَابَهُ فَهُوَ أَمِنٌ ഇത് ആരാണ് വിളിച്ചു പറഞ്ഞത്..? ഉത്തരം കാണണോ! Hide അബൂ സൂഫിയാൻ (റ) ഫത്ഹു മക്കയിൽ നബി തങ്ങൾ മക്കയുടെ താഴ്ഭാഗത്തിലൂടെ പോകാൻ ഖ…

Post a Comment