Posts

Samastha Madrasa Public Exam Result 2026 ▸ പൊതു പരീക്ഷ റിസൾട്ട് 2026

Madrasa Guide
Samastha Madrasa Public Exam Result 2026 ▸ പൊതു പരീക്ഷ റിസൾട്ട് 2026
റിസൾട്ട് അറിയാൻ "GENERAL" ക്ലിക്ക് ചെയ്യുക. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് "SKIMVB" കീഴിലുള്ള മദ്‌റസകളിൽ ഇന്നാണ് റിസൾട്ട് പ്രഖ്യാപിക്കുന്നത് കൃത്യം 12 മണിക്ക് തന്നെ ആരംഭിക്കും ആദ്യം പ്രസ് മീറ്റ് ആയിരിക്കും തുടങ്ങുക അതിനുശേഷം ആയിരിക്കും റിസൾട്ട് പബ്ലിഷ് ചെയ്യുന്നത്. പരീക്ഷാ ഫലം ഉടനെ ലഭിക്കാൻ ഈ ലിങ്ക് സന്ദർശിക്കൂ:👇  Page Full screen Open പ്രിയപ്പെട്ട പൊതു പരീക്ഷ വിദ്യാർത്ഥികളെ,  ആകാംക്ഷ നിറഞ്ഞ സമയത്തിലൂടെയാണ് നാം കടന്നു നീങ്ങുന്നത്. ഒരു വർഷത്തിൽ നാം ചെയ്ത കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലം ഇന്ന് 12 മണിയോടെ നമുക്ക് ലഭ്യമാകും. എല്ലാവർക്കും അല്ലാഹു ഉന്നത വിജയം നൽകട്ടെ...  എന്നാൽ ചില കുട്ടികൾക്ക് റിസൾട്ടിന്റെ ഫലം മുന്നേ ലഭിച്ചു എന്ന് പറയപ്പെടുന്നു ചിലർ അതിന്റെ സ്ക്രീൻഷോട്ട് വിടുകയും ചെയ്തിട്ടുണ്ടായിരുന്നു . ഇത് ചിലപ്പോൾ വല്ല സാങ്കേതിക തകരാറും മൂലം ലഭിച്ചതായേക്കാം. ഏതായാലും 12 മണിക്ക് പ്രസ് മീറ്റ് ആരംഭിക്കുകയും പറയുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും ചെയ്യുക ശേഷം പൊതു റിസൾട്ട് പബ്ലിഷ് ചെയ്യുകയും ചെയ്യുന്നതാണ്.  ഒരു ഒരു കാര്യം പ്രത്യേകം ഓർമ്മയിൽ പെടുത്താൻ…

Post a Comment