samastha Pada varshika Pariksha class 3 fiqh important questions answers

Q ➤ 1. നിസ്കാരത്തിന്റെ ശർത്തുകൾ എത്രയാണ്...? Ans ➤ അഞ്ചാകുന്നു 👁 Show Answer Q ➤ 2. അശുദ്ധികൾ എത്ര വീതമാകുന്നു..? Ans ➤ രണ്ടു രണ്ടു വീതം 👁 Show Answer Q ➤ 3. രക്തം, മലം, മൂത്രം, മനുഷ്യന്റെ ശവം, ഇവയിൽ പെടാത്തത് തിരഞ്ഞെടുക്കാം...? Ans ➤ മനുഷ്യന്റെ ശവം 👁 Show Answer Q ➤ 4. നജസുകളുടെ നിറം മണം രുചി എന്നിവ നീങ്ങുന്നത് വരെ........ Ans ➤ കഴുകണം 👁 Show Answer Q ➤ 5. വെള്ളം തഹൂര്‍ ആയിരിക്കുക എന്നത് വുളൂഇന്റെ ശർത്തിൽ പെട്ടതാണോ..? ഫർളിൽ പെട്ടതാണോ.....? Ans ➤ വുളൂഇന്റെ ശർത്തിൽ പെട്ടതാണ്. 👁 Show Answer Q ➤ 6. വുളൂഇന്റെ ഫർളിൽ ഒന്നാമത്തേത് ഏതാകുന്നു...? Ans ➤ നിയ്യത്ത് 👁 Show Answer Q ➤ 7. കഴുകപ്പെടുന്ന അവയവങ്ങൾ ഏതൊക്കെയാണ്...? Ans ➤ മുഖം,രണ്ട് കൈകൾ, രണ്ട് കാലുകൾ 👁 Show Answer Q ➤ 8. സുന്നത്തുകൾ കൂടി ചെയ്താൽ മാത്രമേ പൂർണ്ണമായ വുളൂ...... Ans ➤ ആവുകയുള്ളൂ 👁 Show Answer Q ➤ 9. കൈകാലുകൾ കഴുകുമ്പോൾ ആദ്യം ഏതിനെയാണ് മുന്തിക്കേണ്ടത്.....? Ans ➤ ആദ്യം വലതിനെയാണ് ഉദിക്കേണ്ടത്. 👁 Show Answer Q ➤ 10. വായിൽ വെള്ളം കുപ്പിളിക്കുകയും അതോടൊപ്പം ചെയ്യേണ്ടത് എന്താണ്...? Ans ➤ മൂക്കിൽ വെള്ളം കയറ്റി ചീറ്റുക. 👁 …

Post a Comment