samastha Pada varshika Pariksha class 3 fiqh important questions answers

Q ➤ 1. നിസ്കാരത്തിന്റെ ശർത്തുകൾ എത്രയാണ്...?


Q ➤ 2. അശുദ്ധികൾ എത്ര വീതമാകുന്നു..?


Q ➤ 3. രക്തം, മലം, മൂത്രം, മനുഷ്യന്റെ ശവം, ഇവയിൽ പെടാത്തത് തിരഞ്ഞെടുക്കാം...?


Q ➤ 4. നജസുകളുടെ നിറം മണം രുചി എന്നിവ നീങ്ങുന്നത് വരെ........


Q ➤ 5. വെള്ളം തഹൂര്‍ ആയിരിക്കുക എന്നത് വുളൂഇന്റെ ശർത്തിൽ പെട്ടതാണോ..? ഫർളിൽ പെട്ടതാണോ.....?


Q ➤ 6. വുളൂഇന്റെ ഫർളിൽ ഒന്നാമത്തേത് ഏതാകുന്നു...?


Q ➤ 7. കഴുകപ്പെടുന്ന അവയവങ്ങൾ ഏതൊക്കെയാണ്...?


Q ➤ 8. സുന്നത്തുകൾ കൂടി ചെയ്താൽ മാത്രമേ പൂർണ്ണമായ വുളൂ......


Q ➤ 9. കൈകാലുകൾ കഴുകുമ്പോൾ ആദ്യം ഏതിനെയാണ് മുന്തിക്കേണ്ടത്.....?


Q ➤ 10. വായിൽ വെള്ളം കുപ്പിളിക്കുകയും അതോടൊപ്പം ചെയ്യേണ്ടത് എന്താണ്...?


Q ➤ 11. വുളൂഇലെ ഫർളായ നിയ്യത്ത് എപ്പോഴാണ് ചെയ്യേണ്ടത്......?


Q ➤ 12. വുളൂഇന്റെ ശർത്തുകളിൽ നിന്ന് അഞ്ചാമത്തേത് ഏതാണ്...?


Q ➤ 13. തഹൂറായ വെള്ളം വേണം എന്തിന്..?


Q ➤ 14. മനുഷ്യൻ മത്സ്യം വെട്ടുകിളി എന്നിവയുടെ ശവം.......


Q ➤ 15. നിസ്കരിക്കുന്നതിന് മുമ്പ് നാം ശുദ്ധിയാവേണ്ടത്....?


Q ➤ 16. നിസ്കാരത്തിന്റെ ശർത്തുകളിൽ നിന്ന് മൂന്നാമത്തേത് ഏതാണ്...?


Q ➤ 17. ശാരീരിക ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാകുന്നു..?


Q ➤ 18. ഇസ്ലാം കാര്യങ്ങളിൽ രണ്ടാമത്തേത് ഏതാണ്...?


Q ➤ 19. നിസ്കരിക്കാൻ നാം കൽപ്പിക്കണം എത്ര വയസ്സായാൽ..?


Q ➤ 20. "നിസ്കാരം ദീനിന്റെ തൂണ് ആകുന്നു". ഇതിന്റെ അറബി വാക്യം ഏതാണ്..?


Q ➤ 21. എന്താണ് ചെറിയ അശുദ്ധി എന്നാൽ...?


Q ➤ 22. എന്താണ് വലിയ അശുദ്ധി എന്നാൽ..?


Q ➤ 23. വെള്ളം ചേരുന്നതിനുള്ള തടസ്സത്തിന് മൂന്ന് ഉദാഹരണങ്ങൾ...?


Q ➤ 24. സമയമായ ശേഷം മാത്രമേ വുളൂഅ് ചെയ്യാൻ പാടുള്ളൂ ആർക്ക്...?


Q ➤ 25. വുളു ശരിയാവാൻ..........


Q ➤ 26. നായ പന്നി എന്നിവ കൊണ്ട് നജസായാൽ എത്ര തവണ കഴുകണം.


Q ➤ 27. ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ എന്ത് ചെയ്യണം..?


Q ➤ 28. വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ എന്ത് ചെയ്യണം..?


Q ➤ നിസ്കാരത്തിന്റെ ശർത്തുകൾ എന്നാൽ എന്ത്....?


Q ➤ 29. നിസ്കാരം നിർബന്ധമാണ് ആർക്ക്..?


إرسال تعليق

الانضمام إلى المحادثة