Q ➤ 1.വളരെ പുണ്യമായ അമലാണ് ഏത്..?
Q ➤ 2. സൂറത്തുൽ മുൽക്കിനെ പറ്റി നബി തങ്ങൾ എന്തു പറഞ്ഞു..?
Q ➤ 3. ഒരേ മഖ്റജിൽ നിന്നുവരുന്ന രണ്ട് അക്ഷരങ്ങൾ...?
Q ➤ 4. സ്വിഫത്തുകൾ ഏറ്റവും കുറഞ്ഞത് എത്രയാണ്..?
Q ➤ 5. "നാവിന്റെ മധ്യഭാഗം അണ്ണാക്കുമായി ചേരൽ" ഏത് സ്വിഫത്താണ് ഇത്..?
Q ➤ 6. "മഖ്റജിൽ ഊന്നൽ ദുർബലമായതിനാൽ ഉച്ചാരണത്തോടൊപ്പം ശ്വാസം പുറത്തു പോവൽ" സ്വിഫത്ത് ഏതാണ്..?
Q ➤ 7. ഇതിലുള്ള ഏത് هَاءْ ആണ് الْقَارِعَةُ مَا الْقَارِعَةُ
Q ➤ 8. രണ്ട് ഉദാഹരണം എഴുതാം هَاءُ الضَّمِير
Q ➤ 9. ഹാഉകളെ കുറിച്ച് പഠിച്ചു (سَكْتَ)യുടെ ഹാഇനെ എങ്ങനെ കണ്ടുപിടിക്കും...?
Q ➤ 10. ഈ ആയത്ത് "وَاخْشَوْنِ الْيَوْمَ" ഏതിന്റെ ഉദാഹരണമാണ്...?
Q ➤ 11. ചേർത്തി ഓതുമ്പോൾ ഉച്ചാരണത്തിൽ വരാത്തതും തുടക്കത്തിൽ വരുന്നതുമായ ഹംസക്ക് പറയുന്ന പേര്...?
Q ➤ 12. തുടങ്ങുമ്പോഴും ചേർത്ത് ഓതുമ്പോഴും ഉണ്ടാകുന്ന ഹംസക്ക് പറയുന്ന പേര്...?
Q ➤ 13. ഏത് ഹംസയാണ് "فِي أَحْسَنِ تَقْوِيمٍ"
Q ➤ 14. ഓതൽ പതിവാക്കിൽ സുന്നത്തുള്ള സൂറത്തുകൾ ഏതൊക്കെയാണ്...?
Q ➤ 15. പതിവാക്കൽ സുന്നത്തുള്ള ആയത്തുകൾ ഏതൊക്കെ...?
Q ➤ 16. ഖുർആനിൽ നെയ്യ് പുണ്യം നേടിയവർ ഖിയാമത്ത് നാളിൽ ആരുടെ കൂടെയായിരിക്കും സ്വർഗ്ഗത്തിൽ വസിക്കുക...?
Q ➤ 17. നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ ആരാകുന്നു...?
Q ➤ 18. സ്വിഫത്തുകൾ എന്ന് പറഞ്ഞാൽ എന്താണ്...?
Q ➤ 19. ഏത് സ്വിഫത്തിന്റെ അക്ഷരങ്ങളാണ് ق ط ب ج د
Q ➤ 20. ഹൃദയം പൊളിഞ്ഞ വീട് പോലെയാണ് എന്ന് നബി തങ്ങൾ പറഞ്ഞത് ആരുടെ ഹൃദയത്തെ കുറിച്ചാണ്...?