samastha Pada varshika Pariksha class 5 thajveed important questions answers

Q ➤ 1.വളരെ പുണ്യമായ അമലാണ് ഏത്..? Ans ➤ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുക എന്നത്. 👁 Show Answer Q ➤ 2. സൂറത്തുൽ മുൽക്കിനെ പറ്റി നബി തങ്ങൾ എന്തു പറഞ്ഞു..? Ans ➤ ഖുർആനിൽ ഒരു സൂറത്ത് ഉണ്ട് അത് 30 ആയത്തേ ഉള്ളൂ അത് പതിവാക്കുന്നവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നത് വരെ അല്ലാഹുവിനോട് അത് ശുപാർശ ചെയ്യും. 👁 Show Answer Q ➤ 3. ഒരേ മഖ്റജിൽ നിന്നുവരുന്ന രണ്ട് അക്ഷരങ്ങൾ...? Ans ➤ ط،ت ص،س 👁 Show Answer Q ➤ 4. സ്വിഫത്തുകൾ ഏറ്റവും കുറഞ്ഞത് എത്രയാണ്..? Ans ➤ അഞ്ചാകുന്നു. 👁 Show Answer Q ➤ 5. "നാവിന്റെ മധ്യഭാഗം അണ്ണാക്കുമായി ചേരൽ" ഏത് സ്വിഫത്താണ് ഇത്..? Ans ➤ اِطْبَاقْ 👁 Show Answer Q ➤ 6. "മഖ്റജിൽ ഊന്നൽ ദുർബലമായതിനാൽ ഉച്ചാരണത്തോടൊപ്പം ശ്വാസം പുറത്തു പോവൽ" സ്വിഫത്ത് ഏതാണ്..? Ans ➤ هَمْس 👁 Show Answer Q ➤ 7. ഇതിലുള്ള ഏത് هَاءْ ആണ് الْقَارِعَةُ مَا الْقَارِعَةُ Ans ➤ هَاءُ التَّأْنِيثْ 👁 Show Answer Q ➤ 8. രണ്ട് ഉദാഹരണം എഴുതാം هَاءُ الضَّمِير Ans ➤ عَنْهُ تَلَقَّى , وَإِلَيْهِ الْمَصِيرُ 👁 Show Answer Q ➤ 9. ഹാഉകളെ കുറിച്ച് പഠിച്ചു (سَكْتَ)യുടെ ഹാഇനെ എങ്ങനെ കണ്ടുപിടിക്ക…

Post a Comment