samastha Pada varshika Pariksha class 7 thareekh important questions answers

Q ➤ 1.അബ്ദുറഹ്മാനുബ്നു ഔഫ് (റ) മദീനയിൽ ലഭിച്ച അൻസാരിയായ സഹോദരൻ...?


Q ➤ 2. അബ്ദുറഹ്മാനുബ്നു ഔഫ് (റ) തബൂക്ക് യുദ്ധത്തിൽ നൽകിയ സംഭാവന..?


Q ➤ 3. സ്വന്തം പിതാവിനെ ബദ്ർ യുദ്ധത്തിൽ വധിച്ച സഹാബി...?


Q ➤ 4. أَمِينُ هَذِهِ الْأُمَّةِ എന്ന പേരിൽ അറിയപ്പെടുന്നത് ആര്....?


Q ➤ 5. ഹിജ്റ 36 ജുമാദുൽ ഉഖ് റ 25ന് ജമൽ യുദ്ധത്തിൽ വഫാത്തായി


Q ➤ 6. " أَوْجَبَ طَلْحَةُ " ഇത് ആരാണ് പറഞ്ഞത്..?


Q ➤ 7. സുബൈർ (റ) വിന്റെ ഘാതകൻ.....?


Q ➤ 8. കച്ചവടത്തിനായി ഷാമിൽ പോയിരുന്നതിനാൽ ബദ്ർ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തില്ല ആരാണ് ഈ സ്വഹാബി...?


Q ➤ 9. ഹിജ്റ 49 വിഷബാധ ഏറ്റു അദ്ദേഹം വഫാത്തായി ആര്...?


Q ➤ 10. കർബല എവിടെ സ്ഥിതി ചെയ്യുന്നു....


Q ➤ 11. ഹിജ്റ നാലാം വർഷം ശഅബാനിലായിരുന്നു മദീനയിൽ ഹുസൈൻ (റ) ......?


Q ➤ 12. ഇസ്ലാമിൽ മൂന്നാമതായി പ്രവേശിച്ച വ്യക്തിയായിരുന്നു...?


Q ➤ 13. ഉമർ (റ) വിന്റെ കാലത്ത് കൂഫയിൽ ഗവർണറായിരുന്നു...?


Q ➤ 14. മുഹാജിറുകളിൽ വെച്ച് ഏറ്റവും അവസാനം വഫാത്തായത്...?


Q ➤ 15. ഹിജ്റ 51ൽ അഖീഖ് എന്ന സ്ഥലത്ത് വെച്ച് അദ്ദേഹം വഫാത്തായി ആര്..?


Q ➤ 16. ബനൂ അസദ് കുടുംബാംഗമായ അദ്ദേഹം പതിനഞ്ചാം വയസ്സിലായിരുന്നു ഇസ്ലാം സ്വീകരിച്ചത് ആര്...?


Q ➤ 17. നബി തങ്ങളുടെ അമ്മായിയുടെ പേര്..?


Q ➤ 18. സഈദ് (റ) ന ന്റെ പിതാവ് പ്രാർത്ഥിച്ചത് എന്താണ്...?


Q ➤ 19. عُثْمَانُ رَضِيَ اللَّهُ عَنْهُ വിന്റെ കുടുംബം...?


Q ➤ 20. سَعْدُ رَضِيَ اللهُ عَنْهُ വിന്റെ ഖബ്റ് എവിടെ..?


Q ➤ 21. عُمَرُ رَضِيَ اللَّهُ عَنْهُ വിന്റെ കുടുംബം...?


Q ➤ 22. علي رضي الله عنه വിന്റെ വഫാത്ത് എന്ന്..?


Q ➤ 23. ആരാധനകളുടെ കാര്യത്തിൽ കണിശത പുലർത്തുന്നവർ ആയിരുന്നു..?


Q ➤ 24. സഈദ് (റ) വിന്റെ പിതാവ് എങ്ങനെയുള്ള ആളായിരുന്നു...?


Q ➤ 25. ഹളർമൗത്തിൽ നിന്ന് 70000 ദിർഹം വന്നുചേരുകയും പുലർച്ചയാവുമ്പോഴേക്കും അതെല്ലാം ദരിദ്രന്മാർക്ക് വിതരണം ചെയ്യുകയും ചെയ്ത സ്വഹാബി...?


Q ➤ 26. മരണം 24 ആം വയസ്സിലായിരുന്നു ബസ്വറയിലാണ് അദ്ദേഹത്തിന്റെ കബ്ർ ആരാണ് ഈ സ്വഹാബി..?


Q ➤ 27. പ്ലേഗികത്തെ തുടർന്ന് ഹിജ്റ പതിനെട്ടിൽ ജോർദാനിലെ ബൈസാനിൽ വച്ച് അദ്ദേഹം വഫാത്തായി ആരാണ് ഈ സ്വഹാബി..?


Q ➤ 28. തന്റെ രണ്ട് തോട്ടത്തിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് നൽകാമെന്നും രണ്ട് ഭാര്യമാരിൽ നിന്ന് ഇഷ്ടപ്പെട്ടവളെ നിങ്ങൾക്ക് വേണ്ടി ത്വലാഖ് ചൊല്ലാമെന്നും പറഞ്ഞ സ്വഹാബി ആരാണ്...?


Q ➤ 29. നബി തങ്ങളുടെ വഫാത്തിന് ശേഷം നബിയുടെ ഭാര്യമാരെ സംരക്ഷണ ചിലവുകൾ വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു ആരാണ് ഈ സ്വഹാബി...?


Post a Comment

Join the conversation