samastha Pada varshika Pariksha class 7 thareekh important questions answers

Q ➤ 1.അബ്ദുറഹ്മാനുബ്നു ഔഫ് (റ) മദീനയിൽ ലഭിച്ച അൻസാരിയായ സഹോദരൻ...? Ans ➤ സഅ്ദ് ബ്നു റബീഅ് 👁 Show Answer Q ➤ 2. അബ്ദുറഹ്മാനുബ്നു ഔഫ് (റ) തബൂക്ക് യുദ്ധത്തിൽ നൽകിയ സംഭാവന..? Ans ➤ 200 ഊഖിയ സ്വർണ്ണം 👁 Show Answer Q ➤ 3. സ്വന്തം പിതാവിനെ ബദ്ർ യുദ്ധത്തിൽ വധിച്ച സഹാബി...? Ans ➤ عَامِرُبْنُ الْجَرَّاحْ 👁 Show Answer Q ➤ 4. أَمِينُ هَذِهِ الْأُمَّةِ എന്ന പേരിൽ അറിയപ്പെടുന്നത് ആര്....? Ans ➤ عَامِرُبْنُ الْجَرَّاحْ 👁 Show Answer Q ➤ 5. ഹിജ്റ 36 ജുമാദുൽ ഉഖ് റ 25ന് ജമൽ യുദ്ധത്തിൽ വഫാത്തായി Ans ➤ ത്വൽഹ (റ) 👁 Show Answer Q ➤ 6. " أَوْجَبَ طَلْحَةُ " ഇത് ആരാണ് പറഞ്ഞത്..? Ans ➤ നബി തങ്ങൾ 👁 Show Answer Q ➤ 7. സുബൈർ (റ) വിന്റെ ഘാതകൻ.....? Ans ➤ അംറ് ബ്നു ജർമൂസ് 👁 Show Answer Q ➤ 8. കച്ചവടത്തിനായി ഷാമിൽ പോയിരുന്നതിനാൽ ബദ്ർ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തില്ല ആരാണ് ഈ സ്വഹാബി...? Ans ➤ ത്വൽഹ (റ) 👁 Show Answer Q ➤ 9. ഹിജ്റ 49 വിഷബാധ ഏറ്റു അദ്ദേഹം വഫാത്തായി ആര്...? Ans ➤ ഹസൻ (റ) 👁 Show Answer Q ➤ 10. കർബല എവിടെ സ്ഥിതി ചെയ്യുന്നു.... Ans ➤ യൂഫ്രട്ടീസ് നദിയുടെ കരയിൽ 👁 Show Answer Q ➤ 11. …

Post a Comment