Annual Exam Class 4 Fiqh Questions Answer's by Madrasa Guide
Madrasa Guide
Annual Exam Class 4 Fiqh Questions Answer's by Madrasa Guide ചോദ്യം ഏതായാലും ഉത്തരം ഇവിടെയുണ്ട്! മുതിർന്ന ക്ലാസുകളെ പോലെയല്ല ചെറിയ ക്ലാസുകൾ അവർക്ക് പാഠപുസ്തകത്തിലെ ചോദ്യോത്തരങ്ങൾ മുഴുവനായും അറിയാത്തവർക്കായിട്ട് പാഠപുസ്തകത്തിലെ പ്രധാന ചോദ്യോത്തരങ്ങളും സ്ഥിരമായി വാർഷിക പരീക്ഷകളിൽ പൂരിപ്പിക്കാൻ വരുന്ന വരികളും. പ്രധാന വരികളും ആണ്ർ. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ താഴെ തയ്യാർ ചെയ്തിട്ടുള്ളത്. അത് പഠന വിഷയത്തിൽ നിങ്ങളെ പഠന വിഷയത്തിൽ സഹായകമാകും. പരീക്ഷ ക്ലാസ് 4 ഫിഖ്ഹ് വിഷയത്തിൽ നിന്നും ഇനി ഏതു ചോദ്യം വന്നാലും നിങ്ങൾക്ക് ഉത്തരം എഴുതാം. 1. ജുമുഅയുടെ ഖുതുബയുടെ എത്ര ശർത്തുകൾ ഉണ്ട് ✦ ഒമ്പത് 2. മറ്റു നിസ്കാരങ്ങൾക്ക് പുറമേ മയ്യത്ത് നിസ്കാരത്തിന്റെ 2 ശർത്തുകൾ ഏതൊക്കെ ? ✦ ശുദ്ധി ഉണ്ടായിരിക്കുക ഹാളിറായ മയ്യത്തിനെകാൾ നിസ്കരിക്കുന്നവൻ മുൻകടക്കാതിരിക്കുക 3. മയ്യത്ത് നിസ്കാരത്തിന്റെ ഫർളുകൾ ✦ നിയ്യത്ത് ✦ കഴിവുള്ളവൻ നിൽക്കൽ ✦ നാല് തക്ബീർ ചൊല്ലൽ ✦ ഫാത്തിഹ ഓതൽ ✦ രണ്ടാം തക്ബീറിന് ശേഷം നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു ✦ മൂന്നാമത്തെ ശേഷം മയ്യത്തിന് വേണ്ടി ദുആ ചെയ്യൽ ✦ നാലാം തക്ബീറിന് ശേഷം സലാം വീട്ടൽ. 4. ജുമുഅ ഫർളാണ് ആർക്ക് ? ✦ ജുമുഅയുടെ മഹല്ലിൽ താമസിക്കുന്ന മുകല്ലഫും സ്വതന്ത്രനും മ…