ക്ലാസ്സ് 3 ലിസാൻ പാഠം 2 അർത്ഥസഹിതം -Class 3 Lisan Chapter 2 Guide -By Madrasa Guide
الدَّرْسُ الثَّانِي إِلَى الْمَسْجِدِ يَسْمَعُ مَاجِدٌ الْأَذَانَ മാജിദ് ബാങ്ക് കേൾക്കുന്നു وَيَذْهَبُ إِلَى الْمَسْجِدِ مَعَ أَبِيهِ അവൻ തന്റെ ഉപ്പയുടെ കൂടെ പള്ളിയിലേക്ക് പോകുന്നു. وَيَتَوَضَّأُ وَيَدْخُلُ الْمَسْجِدَ അവൻ വുളൂ ചെയ്യുകയും പള്ളിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. يُصَلِّي صَلَاةَ الصُّبْحِ مَعَ أَبِيهِ جَمَاعَةً അവൻ അവന്റെ ഉപ്പയോടൊപ്പം സുബ്ഹി നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നു. وَبَعْدَ الصَّلَاةِ وَالذِّكْرِ وَالدُّعَاءِ നിസ്കാരം, ദിക്ർ പ്രാർത്ഥനക്ക് ശേഷം يَرْجِعُ مَاجِدٌ إِلَى الْبَيْتِ مَعَ أَبِيهِ മാജിദ് അവന്റെ ഉപ്പയോടൊപ്പം വീട്ടിലേക്ക് മടങ്ങും. وَالْأُمُّ تَنْتَظِرُهُ بِالشَّايِ ഉമ്മ ചായയുമായി അവനെ പ്രതീക്ഷിച്ച് നിൽക്കുന്നു. يَجْلِسُ مَاجِدٌ وَيَشْرَبُ الشَّايَ മാജിദ് ഇരിക്കുകയും ചായ കുടി ക്കുകയും ചെയ്യുന്നു. وَيَقُولُ الْحَمْدُ لِله അവൻ അൽഹംദുലില്ലാഹ് എന്ന് പറയുകയും ചെയ്യും. يَسْمَعُ: കേൾക്കും / കേൾക്കുന്നു يَذْهَبُ: പോകും / പോകുന്നു يَتَوَضَّأُ: വുളൂ ചെയ്യും / വുളൂ ചെയ്യുന്നു يَدْخُلُ : പ്രവേശിക്കും / പ്രവേശിക്കുന്നു يُصَلِّي : നിസ്കരിക്കും /നിസ്കരിക്കുന്നു يَقُولُ : പറയും / പറയുന്ന…