പ്രസവം എളുപ്പമാകാൻ നബി തങ്ങൾ പഠിപ്പിച്ച ദുആ | Prasavam eluppamaakaan nabi thangal padippicha Adkar
Madrasa Guide
പ്രസവം എളുപ്പമാകാൻ നബി തങ്ങൾ പഠിപ്പിച്ച ദുആ | Prasavam eluppamaakaan nabi thangal padippicha Adkar പ്രസവം എളുപ്പമാകാൻ നബി തങ്ങൾ പഠിപ്പിച്ചത് വിവാഹ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഘട്ടമാണ് ഗർഭകാലം. ഒരു സ്ത്രീ ഏറ്റവും കൂടുതൽ സന്തോഷോതിയായിരിക്കുന്നതും ഏറ്റവും കൂടുതൽ ആഗ്രഹം വരുന്നതും ഈ നിമിഷങ്ങളിലാണ്. എന്നാൽ ശാരീരികമായ അസ്വസ്ഥതകളും ഈ സമയങ്ങളിൽ ചിലരിൽ കാണപ്പെടുന്നു. ഛർദി, വയറുവേദന, മറ്റു പ്രയാസങ്ങളും ഈ സമയങ്ങളിൽ അനുഭവപ്പെടാറുണ്ട്. പ്രസവം ചിലപ്പോൾ എട്ടു മാസത്തിലോ മറ്റോ നടക്കാറുണ്ട്. പ്രസവസമയത്ത് ടെൻഷൻ കൂടാതെ പ്രസവം എളുപ്പമാകാൻ ചില അദ്കാറുകൾ താഴെ പറയുന്നു. അത് പ്രസവ സമയത്തിന് മുമ്പ് ചൊല്ലേണ്ടവയാണ്. പ്രസവം എളുപ്പമാകാൻ പ്രസവം എളുപ്പമാകാൻ വേണ്ടി പ്രസവ വേദന അനുഭവപ്പെടുന്ന സമയത്ത് താഴെ പറയുന്നവ ചൊല്ലൽ സുന്നത്താണ്. ഒന്നാമത്തെ സൂറത്തുൽ ബഖറയിൽ അവസാനത്തെ ആയത്തുകളിൽ പെട്ട "ആയത്തുൽ കുർസിയ്യ്" ഈ ആയത്താണ് ചൊല്ലേണ്ടത്. ബിസ്മി പൂട്ടി ചൊല്ലുക. ആയത്തുൽ കുർസിയ്യ് ഓതിയ ശേഷം സൂറത്തുൽ അഅ്റാഫിലെ താഴെപ്പറയുന്ന 54 - മത്തെ ആയത്ത് ഓതുക. إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا و…