Posts

Samastha Padavarshika Pariksha class 10 Tafseer important questions | സമസ്ത പത്താം ക്ലാസ് തഫ്സീർ പാദവാർഷിക പരീക്ഷ ചോദ്യോത്തരങ്ങൾ

Madrasa Guide
Samastha Padavarshika Pariksha class 10 Tafseer important questions | സമസ്ത പത്താം ക്ലാസ് തഫ്സീർ പാദവാർഷിക പരീക്ഷ ചോദ്യോത്തരങ്ങൾ
ഫാത്തിഹയിലെ ആയത്തുകൾ എത്ര ഉത്തരം കാണണോ! Hide ഏഴ് ആയത്തുകൾ എന്താണ് ഇബാദത്ത്...? ഉത്തരം കാണണോ! Hide മനസ്സിനകത്തും പുറത്തും അങ്ങേയറ്റത്ത് വിനയം താഴ്മയും കാണിക്കലാണ് ഇബാദത്ത്. ഫാത്തിഹ ഓതുന്നവന് സുന്നത്താണ് എന്ത്...? ഉത്തരം കാണണോ! Hide ആമീൻ പറയൽ സൂറത്തുൽ ളുഹാ അവതരിച്ചതെപ്പോൾ....? ഉത്തരം കാണണോ! Hide വഹി താമസിച്ച സന്ദർഭത്തിൽ. മുഹമ്മദിനെ അദ്ദേഹത്തിന്റെ റബ്ബ് ഉപേക്ഷിക്കുകയും ദേഷ്യപ്പെടുകയും ചെയ്തിരിക്കുന്നു എന്ന് സത്യനിഷേധികൾ പറഞ്ഞപ്പോൾ. നബി തങ്ങൾക്ക് നാഥൻ അഭയം നൽകിയത് എങ്ങനെയാണ്..? ഉത്തരം കാണണോ! Hide പിതാമഹൻ അബ്ദുൽ മുത്തലിബിലേക്കും പിന്നീട് പിതൃവ്യൻ അബൂത്വാലിബിലേക്കും രക്ഷാധികാരം ചേർത്തു കൊടുത്തു കൊണ്ടാണ്. സൂറത്തു ളുഹാ എത്ര ആയത്തുകളാണ്...? ഉത്തരം കാണണോ! Hide 11 ആയത്തുകൾ ആലം എന്നാൽ എന്ത്...? ഉത്തരം കാണണോ! Hide അല്ലാഹു ഒഴികെയുള്ളതെല്ലാം ഏതു ദിവസത്തെ കുറിച്ചാണ് "യൗമുദ്ദീൻ" എന്ന് പറഞ്ഞത്...? ഉത്തരം കാണണോ! Hide ഖിയാമത്ത് നാൾ തഫ്സീർ എഴുതാം:- وَإِيَّاكَ نَسْتَعِينُ ഉത്തരം കാണണോ! Hide نَحْصُّكَ بِالاسْتِعَانَةِ നേരായ മാർഗ്ഗം ആരുടെ മാർഗമാണ്...? ഉത്തരം കാണണോ! Hide നബിമാർ,സിദ്ദീഖുകൾ,ശുഹദാക്കൾ,,സച്ചരിതർ ജനങ്ങൾ നാലു വിഭാഗം ഉ…

Post a Comment