Samastha Padavarshika pareeksha 4th Class Fiqh important questions by Madrasa Guide
Madrasa Guide
Samastha Padavarshika pareeksha 4th Class Fiqh important questions by Madrasa Guide നിസ്കാരം അതി മഹത്തായ... ഉത്തരം കാണണോ! Hide ഇബാദത്താണ്. ഇസ്ലാമിൽ യാതൊരു അവകാശവും ഇല്ലാത്തവൻ ആരാണ്...? ഉത്തരം കാണണോ! Hide നിസ്കാരം ഉപേക്ഷിക്കുന്നവന് ....... لَا حَظَّ فِي الْإِسْلَامِ لِمَنْ ഉത്തരം കാണണോ! Hide تَرَكَ الصَّلَاةَ ലഹരി ഉപയോഗിച്ച് ബുദ്ധി നഷ്ടപ്പെടുത്തിയവർക്ക്.... ഉത്തരം കാണണോ! Hide നിസ്കാരം നിർബന്ധമാണ് ഹൈളിന്റെ പ്രായത്തിൽ ഏറ്റവും ചുരുങ്ങിയത് ഏകദേശം എത്ര വയസ്സാണ്..? ഉത്തരം കാണണോ! Hide 9 വയസ്സ് പ്രായപൂർത്തിയുടെ അടയാളങ്ങൾ...? ഉത്തരം കാണണോ! Hide 15 വയസ്സ് പൂർത്തിയാവുക, മാനിയ്യ് പുറപ്പെടുക, ഹൈള് ഉണ്ടാവുക അഞ്ചു വഖ്ത് നിസ്കാരം നിർബന്ധമായത് എന്നാണ്....? ഉത്തരം കാണണോ! Hide നുബുവ്വത്തിന്റെ പതിനൊന്നാം വർഷം റജബ് മാസം ഇരുപത്തിയേഴാം രാവിൽ. ഹൈളോ നിഫാസോ ഉള്ള അവസരം നിസ്കരിക്കൽ.... ഉത്തരം കാണണോ! Hide ഹറാമാണ് ഏഴു വയസ്സായ കുട്ടികളോടെ നിസ്കരിക്കാൻ...... ഉത്തരം കാണണോ! Hide കൽപ്പിക്കണം സമയമായാൽ ഉടൻ നിസ്കരിക്കണം കാരണം കൂടാതെ നിസ്കാരം സമയത്തെ.... ഉത്തരം കാണണോ! Hide വിട്ടുപിന്തിക്കാൻ പാടില്ല നിസ്കാരം നിർബന്ധമാക്കാൻ എത്ര ശർത്തുകളുണ്ട്....? ഉത്തരം കാണണോ! Hide നാല് ശർത്തുകൾ നിസ്കാരം നിർബന്ധമാക്കാനുള്ള ശർത്തുകൾ ഏതൊക്കെ...? ഉത്തരം കാണണോ! …