നിസ്കാരം അതി മഹത്തായ...
ഉത്തരം കാണണോ!
Hide
ഇബാദത്താണ്.
ഇസ്ലാമിൽ യാതൊരു അവകാശവും ഇല്ലാത്തവൻ ആരാണ്...?
ഉത്തരം കാണണോ!
Hide
നിസ്കാരം ഉപേക്ഷിക്കുന്നവന്
....... لَا حَظَّ فِي الْإِسْلَامِ لِمَنْ
ഉത്തരം കാണണോ!
Hide
تَرَكَ الصَّلَاةَ
ലഹരി ഉപയോഗിച്ച് ബുദ്ധി നഷ്ടപ്പെടുത്തിയവർക്ക്....
ഉത്തരം കാണണോ!
Hide
നിസ്കാരം നിർബന്ധമാണ്
ഹൈളിന്റെ പ്രായത്തിൽ ഏറ്റവും ചുരുങ്ങിയത് ഏകദേശം എത്ര വയസ്സാണ്..?
ഉത്തരം കാണണോ!
Hide
9 വയസ്സ്
പ്രായപൂർത്തിയുടെ അടയാളങ്ങൾ...?
ഉത്തരം കാണണോ!
Hide
15 വയസ്സ് പൂർത്തിയാവുക, മാനിയ്യ് പുറപ്പെടുക, ഹൈള് ഉണ്ടാവുക
അഞ്ചു വഖ്ത് നിസ്കാരം നിർബന്ധമായത് എന്നാണ്....?
ഉത്തരം കാണണോ!
Hide
നുബുവ്വത്തിന്റെ പതിനൊന്നാം വർഷം റജബ് മാസം ഇരുപത്തിയേഴാം രാവിൽ.
ഹൈളോ നിഫാസോ ഉള്ള അവസരം നിസ്കരിക്കൽ....
ഉത്തരം കാണണോ!
Hide
ഹറാമാണ്
ഏഴു വയസ്സായ കുട്ടികളോടെ നിസ്കരിക്കാൻ......
ഉത്തരം കാണണോ!
Hide
കൽപ്പിക്കണം
സമയമായാൽ ഉടൻ നിസ്കരിക്കണം കാരണം കൂടാതെ നിസ്കാരം സമയത്തെ....
ഉത്തരം കാണണോ!
Hide
വിട്ടുപിന്തിക്കാൻ പാടില്ല
നിസ്കാരം നിർബന്ധമാക്കാൻ എത്ര ശർത്തുകളുണ്ട്....?
ഉത്തരം കാണണോ!
Hide
നാല് ശർത്തുകൾ
നിസ്കാരം നിർബന്ധമാക്കാനുള്ള ശർത്തുകൾ ഏതൊക്കെ...?
ഉത്തരം കാണണോ!
Hide
മുസ്ലിം ആവുക,പ്രായപൂർത്തിയാവുക, ബുദ്ധി ഉണ്ടാവുക.
താഹൂർ എന്നാൽ എന്ത്...?
ഉത്തരം കാണണോ!
Hide
സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ പറ്റുന്നതും
ത്വഹൂറിന് ഉദാഹരണം എഴുതാം
ഉത്തരം കാണണോ!
Hide
മഴവെള്ളം,പുഴ വെള്ളം,കിണറിലെ വെള്ളം,കടൽ വെള്ളം
ത്വാഹിർ എന്നാൽ എന്ത്..?
ഉത്തരം കാണണോ!
Hide
സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ പറ്റാത്തതും
ത്വാഹിറിന് ഉദാഹരണം എഴുതാം.
ഉത്തരം കാണണോ!
Hide
തേങ്ങ വെള്ളം,കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, ജ്യൂസ്,
നജ്സ് എന്നാൽ എന്ത്..?
ഉത്തരം കാണണോ!
Hide
സ്വയം ശുദ്ധിയില്ലാത്തതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ പറ്റാത്തതും.
നജ്സിന് ഉദാഹരണം എഴുതാം
ഉത്തരം കാണണോ!
Hide
മൂത്രം,ലഹരി ദ്രാവകം
നിസ്കാരം ശരിയാവണമെങ്കിൽ നജസുകളിൽ നിന്ന്....
ഉത്തരം കാണണോ!
Hide
ശുദ്ധിയാവേണ്ടതുണ്ട്
നജസുകൾ....
ഉത്തരം കാണണോ!
Hide
മൂന്നുവിധമാണ്
നജ്സുകൾ എത്രവിധമാകുന്നു
ഉത്തരം കാണണോ!
Hide
മൂന്നുവിധമാകുന്നു
ലഘുവായ നജ്സ് ഏതാണ്...?
ഉത്തരം കാണണോ!
Hide
രണ്ടു വയസ്സ് തികയാത്ത പാലല്ലാത്ത ഒന്നും കഴിക്കാത്ത ആൺകുട്ടിയുടെ മൂത്രമാണ് ലഘുവായ നജ്സ്
ഇടത്തരം നജസുകൾ കൊണ്ട് അശുദ്ധമായാൽ എങ്ങനെയാണ് ശുദ്ധിയാക്കേണ്ടത്...?
ഉത്തരം കാണണോ!
Hide
നജസിന്റെ നിറം മണം രുചി എന്നിവ നീങ്ങുന്നത് വരെ കഴുകണം.
ഗൗരവമായ നജസുകൾ ഏതൊക്കെയാണ്...?
ഉത്തരം കാണണോ!
Hide
നായ പന്നി ഇവയിൽ നിന്ന് ജന്മം കൊണ്ടാവ
രണ്ടു ഖുല്ലത്ത് എന്നാൽ എത്ര ലിറ്ററാണ്...?
ഉത്തരം കാണണോ!
Hide
200 ലിറ്റർ
ലഹരി ദ്രാവകങ്ങൾ എങ്ങനെ ശുദ്ധിയാകും..?
ഉത്തരം കാണണോ!
Hide
സ്വയം സുർക്കയാകൾ കൊണ്ട്
നായ പന്നി എന്നിവയല്ലാത്ത ശവത്തിന്റെ തോൽ എങ്ങനെ ശുദ്ധിയാകും...?
ഉത്തരം കാണണോ!
Hide
ഊറക്കിടൽ കൊണ്ട് ശുദ്ധിയാകും
ശാചം ചെയ്യൽ കറാഹത്താണ്
ഉത്തരം കാണണോ!
Hide
കാറ്റ് പുറപ്പെട്ടാൽ
ശൗചം ചെയ്യൽ നിർബന്ധമാണ്
ഉത്തരം കാണണോ!
Hide
പുറപ്പെടുന്ന വസ്തു നനവുള്ളതാണെങ്കിൽ
ശൗചം ചെയ്യപ്പെടുന്ന വസ്തുകൾ ..?
ഉത്തരം കാണണോ!
Hide
തഹൂറായ വെള്ളം,
നജസ്സിനെ വലിച്ചെടുക്കുന്ന ശുദ്ധിയുള്ള കല്ല്,
ടിഷ്യൂ പേപ്പർ പോലെയുള്ളവർ
ശൗചം ചെയ്യൽ ഹറാമായ വസ്തുക്കൾ...?
ഉത്തരം കാണണോ!
Hide
ബഹുമാനപ്പെട്ടവസ്തുക്കൾ,ഭക്ഷ്യവസ്തുക്കൾ,എല്ല്,
നജ്സ് ഉണങ്ങിയിട്ടുണ്ടെങ്കിൽ വെള്ളം കൊണ്ട് മാത്രമേ.....
ഉത്തരം കാണണോ!
Hide
ഇസ്തിൻജാഅ് പാടുകയുള്ളൂ
ശൗചം കഴിഞ്ഞാൽ ചൊല്ലേണ്ട ദിക്റ്...?
ഉത്തരം കാണണോ!
Hide
اللَّهُمَّ طَهِّرْ قَلْبِي مِنَ النِّفَاقِ وَحَصِنْ فَرْحِي مِنَ
الْفَوَاحِشِ
വുളൂഇന്റെ ഫർളുകൾ എന്നാൽ എന്ത്...?
ഉത്തരം കാണണോ!
Hide
വുളൂവിൽ നിർബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളാണ് വുളൂഇന്റെ ഫർളുകൾ
വുളൂഇന്റെ ഫർളുകൾ എത്രയാണ്..?
ഉത്തരം കാണണോ!
Hide
ആറാകുന്നു
വുളൂഇന്റെ ഫർളുകളിൽ രണ്ടാമത്തേത്...?
ഉത്തരം കാണണോ!
Hide
മുഖം കഴുകൽ
വുളൂഇന്റെ നിയ്യത്തോട് കൂടി വെള്ളത്തിൽ മുങ്ങിയാൽ
ഉത്തരം കാണണോ!
Hide
വുളൂഅ് ലഭിക്കുന്നതാണ്.
വലിയ അശുദ്ധിയുടെ കാരണങ്ങൾ എന്തൊക്കെ....?
ഉത്തരം കാണണോ!
Hide
മനിയ്യ് പുറപ്പെടുക, ലിംഗത്തിന്റെ അഗ്രഭാഗം ഫർജിൽ കടക്കുക, ഹൈള് രക്തം മുറിയുക, പ്രസവ രക്തം മുറിയുക, പ്രസവിക്കുക.
കുളിക്ക് എത്ര ഫർളുകൾ ഉണ്ട്..?
ഉത്തരം കാണണോ!
Hide
രണ്ട് ഫർളുകൾ
കുളിയുടെ ചില സുന്നത്തുകൾ...?
ഉത്തരം കാണണോ!
Hide
തുടക്കത്തിൽ ബിസ്മി ചൊല്ലുക, ശരീരത്തിലെ മോശപ്പെട്ട വസ്തുക്കളെ നീക്കം ചെയ്യുക, വായിൽ വെള്ളം കുപ്ലിക്കുക,മൂക്കിൽ വെള്ളം കയറ്റി ചീറ്റുക,കുളിയുടെ മുമ്പായി വുളൂ ചെയ്യുക, കുളി കഴിഞ്ഞ ഉടനെ വുളൂഇന്ന് ശേഷമുള്ള ദുആ ചൊല്ലുക.