Posts

Samastha Padavarshika Pareeksha 6th Class Thareekh important Questions By Madrasa Guide

Madrasa Guide
Madrasa Guide
  1. ബനൂ ഇസ്രായേൽ എന്ന സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ...?
  2. ഇസ്രായേൽ വംശം അടിമകളായി കഴിഞ്ഞിരുന്ന നാട്..?
  3. ഉലുൽ അസ്മുകളുടെ പ്രധാന ഗുണം..?
  4. ഖലീഫ എന്ന വാക്കിന്റെ അർത്ഥം..?
  5. ഖുലഫാഉ റാഷിദുകളെ പറ്റി നബി തങ്ങൾ പറഞ്ഞത്..?
  6. ഖുലഫാഉ റാഷിദുകളുടെ ഭരണകാലം ഏതു മുതൽ ഏതു വരെ..?
  7. ഉസ്മാൻ (റ) എന്റെ ഭരണകാലം
  8. ക്രിസ്താബ്ദം 573 മക്കയിൽ ആയിരുന്നു ജനനം ആരുടെ..?
  9. അബൂബക്കർ (റ) വിനെപ്പറ്റി നബി തങ്ങൾ പറഞ്ഞത്..?
  10. ഉമർ (റ) വിനെ പെറ്റി നബി തങ്ങൾ പറഞ്ഞത്...?
  11. ഉമർ (റ) വിന്റെ ജനനം ഏതു വർഷം..?
  12. ഉമർ (റ) വിന്റെ സഹോദരിയുടെ പേര്....?
  13. ഖുറൈശി യുവാക്കളിൽ ഏറ്റവും ശക്തരും യോഗ്യരുമായിരുന്ന രണ്ടുപേർ....?
  14. ഉമർ (റ) വിന്റെ മാതാപിതാക്കൾ...?
  15. അബൂബക്കർ (റ) വിന്റെ വഫാത്ത് എന്നായിരുന്നു...?
  16. അബൂബക്കർ (റ) വിന്റെ വസിയ്യത്തുകൾ എന്തൊക്കെയായിരുന്നു...?
  17. അബൂബക്കർ (റ)ന്റെ ഖബ്റിന്റെ അരികിൽ വച്ചപ്പോൾ ഖബറിൽ നിന്നും കേട്ടത്...?
  18. അബൂബക്കർ (റ) വിന്റെ കാലത്തുണ്ടായിരുന്ന കള്ള പ്രവാചകന്മാർ ആരൊക്കെയായിരുന്നു...?
  19. അബൂബക്കർ (റ) രണ്ടു വിഭാഗക്കാര്‍ക്കെതിരെ യുദ്ധം നടത്തിയിരുന്നു ആരൊക്കെയാണ് അവർ...?
  20. അബൂബക്കർ (റ) വിന്റെ മാതാപിതാക്കൾ ആരൊക്കെയാണ്.
  21. അബൂബക്കർ (റ) മക്കയിൽ നിന്ന് വിവാഹം ചെയ്തവർ...?
  22. അബൂബക്കർ (റ) വിന് സിദ്ദീഖ് എന്ന പേര് ലഭിക്കാനുള്ള കാരണം...?

Post a Comment

Join the conversation