Samastha Padavarshika Pareeksha 6th Class Thareekh important Questions By Madrasa Guide
Madrasa Guide
Samastha Padavarshika Pareeksha 6th Class Thareekh important Questions By Madrasa Guide ബനൂ ഇസ്രായേൽ എന്ന സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ...? ഉത്തരം കാണണോ! Hide മൂസാ നബി ഇസ്രായേൽ വംശം അടിമകളായി കഴിഞ്ഞിരുന്ന നാട്..? ഉത്തരം കാണണോ! Hide ഈജിപ്ത് ഉലുൽ അസ്മുകളുടെ പ്രധാന ഗുണം..? ഉത്തരം കാണണോ! Hide അവരുടെ ക്ഷമയും സഹനവുമാണ് ഖലീഫ എന്ന വാക്കിന്റെ അർത്ഥം..? ഉത്തരം കാണണോ! Hide പ്രതിനിധി ഖുലഫാഉ റാഷിദുകളെ പറ്റി നബി തങ്ങൾ പറഞ്ഞത്..? ഉത്തരം കാണണോ! Hide എന്റെ ശേഷം ജീവിക്കുന്നവർക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങൾ കാണുവാൻ കഴിയും. അപ്പോൾ എന്റെ ചര്യയും സന്മാർഗം സിദ്ധിച്ചവരായ ഖുലഫാഉ റാഷിദുകളുടെ നിങ്ങൾ ചര്യയും നിങ്ങൾ മുറുകെ പിടിക്കുക ഖുലഫാഉ റാഷിദുകളുടെ ഭരണകാലം ഏതു മുതൽ ഏതു വരെ..? ഉത്തരം കാണണോ! Hide ഹിജ്റ 11 മുതൽ 40 വരെ ഉസ്മാൻ (റ) എന്റെ ഭരണകാലം ഉത്തരം കാണണോ! Hide 12 വർഷം ക്രിസ്താബ്ദം 573 മക്കയിൽ ആയിരുന്നു ജനനം ആരുടെ..? ഉത്തരം കാണണോ! Hide അബൂബക്കർ സിദ്ദീഖ് (റ) അബൂബക്കർ (റ) വിനെപ്പറ്റി നബി തങ്ങൾ പറഞ്ഞത്..? ഉത്തരം കാണണോ! Hide അബൂബക്കറിന്റെ ധനം എനിക്ക് ഉപകാരപ്പെട്ട അത്ര മറ്റൊരാളുടെയും ധനം എനിക്ക് ഉപകാരപ്പെട്ടിട്ടില്ല. ഉമർ (റ) വിനെ പെറ്റി നബി തങ്ങൾ പറഞ്ഞത്...? ഉത്തരം കാണണോ! Hide ഖതാബിന്റെ മകനെ താങ്കൾ ഒരു വഴിയിൽ പ്രവേശിച്ചാ…