Posts

Samastha Padavarshika pariksha class 9th class Thareeqkh important questions By Quiz Burhan

Madrasa Guide
Samastha Padavarshika pariksha class 9th class Thareeqkh important questions By Quiz Burhan
ഇസ്ഹാഖ് നബിയുടെ ഖബ്ർ എവിടെയാണ്...? ഉത്തരം കാണണോ! Hide മദീന അൽ ഖലീൽ എന്നറിയപ്പെടുന്ന ഹബ്റൂന്‍ ദേശത്താണ് ഖബ്ർ ഇസ്ഹാഖ് നബിയുടെ പ്രായം എത്രയായിരുന്നു...? ഉത്തരം കാണണോ! Hide 180 വയസ്സായിരുന്നു ഇസ്ഹാഖ് നബി ജനിച്ചപ്പോൾ ഇബ്രാഹിം നബിയുടെ പ്രായം എത്രയായിരുന്നു...? ഉത്തരം കാണണോ! Hide 120 വയസ്സായിരുന്നു ബൈത്തുൽ മുഖദ്ദസ് പണിതീർത്തത് ആരാണ്...? ഉത്തരം കാണണോ! Hide ഇസ്ഹാഖ് (അ) സംസമിന്റെ ഉത്ഭവസ്ഥാനം എവിടെ...? ഉത്തരം കാണണോ! Hide ഇസ്മായിൽ എന്ന പെയ്തൽ കാലിട്ടടിച്ചിടം ഇസ്മാഈൽ നബിയുടെ ഖബ്ർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്..? ഉത്തരം കാണണോ! Hide കഅ്ബക്ക് സമീപമുള്ള ഹിജ്റിൽ ഇബ്രാഹിം നബി അറുത്ത ആട് ഏതായിരുന്നു...? ഉത്തരം കാണണോ! Hide ആദം നബിയുടെ മകൻ ഹാബീൽ ദൈവ സമർപ്പണത്തിനായി ബലിയറുത്തത്. ഇബ്രാഹിം നബിയുടെ മക്കളിൽ പ്രസിദ്ധരായവർ ആരൊക്കെയാണ്...? ഉത്തരം കാണണോ! Hide ഇസ്മാഈൽ നബി ഇസ്ഹാഖ് നബി മക്കയെ ആദ്യം സ്വദേശമാക്കിയവർ ആര്...? ഉത്തരം കാണണോ! Hide യമനിലെ ജുർഹും ഗോത്രക്കാർ ഇബ്രാഹിം നബിക്ക് രാജാവ് എന്തൊക്കെയാണ് നൽകിയത്...? ഉത്തരം കാണണോ! Hide ധാരാളം സമ്പത്തും കന്നുകാലികളെയും അടിമകളെയും അടിമ സ്ത്രീകളെയും. ഇബ്രാഹീം നബിയുടെ അന്ത്യ താമസ സ്ഥലം...? ഉത്തരം കാണണോ! Hid…

Post a Comment