Posts

നാലാം ക്ലാസ് അഖീദ പരീക്ഷ സഹായി | samastha Pada varshika Pariksha 4th class Aqeeda important questions answers

Madrasa Guide
നാലാം ക്ലാസ് അഖീദ പരീക്ഷ സഹായി | samastha Pada varshika Pariksha 4th class Aqeeda important questions answers
അല്ലാഹുവിനെ ജാഇസായ സ്വിഫത്ത് എത്ര....? ഉത്തരം കാണണോ! Hide ഒന്ന് അല്ലാഹുവിന് ജാഇസായ സ്വിഫത്ത് ഏതാണ്..? ഉത്തരം കാണണോ! Hide "فِعْلُ كُلِّ مُمْكِنٍ أَوْ تَرْكُهُ" അല്ലാഹുവിനെ മുസ്തഹീലായ സ്വിഫത്തുകൾ എത്രയുണ്ട്...? ഉത്തരം കാണണോ! Hide 20 സ്വിഫത്തുകളുണ്ട് عِلْمٌ ഇതിന്റെ വിപരീത സ്വിഫത്ത് ഏത്...? ഉത്തരം കാണണോ! Hide جَهْلْ بَصَرْ ഇതിന്റെ വിപരീത സ്വിഫത്ത് ഏത്....? ഉത്തരം കാണണോ! Hide عَمًی مُتَكَلِّمًا എന്ന സ്വിഫത്തിന്റെ അർത്ഥം എന്താണ്..? ഉത്തരം കാണണോ! Hide സംസാരിക്കുന്നവൻ എന്താണ് മുസ്തഹീലായ സ്വിഫത്ത് എന്നാൽ...? ഉത്തരം കാണണോ! Hide അല്ലാഹുവിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ് മുസ്തഹീലായ സ്വിഫത്ത്. അല്ലാഹു എല്ലാത്തിനും...... ഉത്തരം കാണണോ! Hide കഴിവുള്ളവനാണ് അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനും... ഉത്തരം കാണണോ! Hide അറിയുന്നവനുമാണ്. അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ ഒന്നും..... ഉത്തരം കാണണോ! Hide ഉണ്ടാകുന്നതല്ല. അല്ലാഹു സദാ ജീവിച്ചിരിക്കുന്നവനും സംസാരിക്കുന്നവനും.... ഉത്തരം കാണണോ! Hide ഉദ്ദേശിക്കുന്നവനുമാണ് നമ്മുടെ കേൾവിയും അല്ലാഹുവിന്റെ കേൾവിയും തമ്മിലുള്ള വ്യത്യാസം എന്താണ്....? ഉത്തരം കാണണോ! Hide നമ്മുടേത് അപൂർണ്ണവും അല്ല…

Post a Comment