 
    
    - 
        
            അല്ലാഹുവിനെ ജാഇസായ സ്വിഫത്ത് എത്ര....?
         
          
        ഒന്ന്
    
    
 - അല്ലാഹുവിന് ജാഇസായ സ്വിഫത്ത് ഏതാണ്..? 
         
        "فِعْلُ كُلِّ مُمْكِنٍ أَوْ تَرْكُهُ"
    
 - അല്ലാഹുവിനെ മുസ്തഹീലായ സ്വിഫത്തുകൾ എത്രയുണ്ട്...? 
         
        20 സ്വിഫത്തുകളുണ്ട്
    
 - عِلْمٌ ഇതിന്റെ വിപരീത സ്വിഫത്ത് ഏത്...? 
         
        جَهْلْ
    
 - بَصَرْ ഇതിന്റെ വിപരീത സ്വിഫത്ത്  ഏത്....? 
         
        عَمًی
    
 - مُتَكَلِّمًا എന്ന സ്വിഫത്തിന്റെ അർത്ഥം എന്താണ്..? 
         
        സംസാരിക്കുന്നവൻ
    
 - എന്താണ് മുസ്തഹീലായ സ്വിഫത്ത് എന്നാൽ...? 
         
        അല്ലാഹുവിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ് മുസ്തഹീലായ സ്വിഫത്ത്.
    
 - അല്ലാഹു എല്ലാത്തിനും...... 
         
        കഴിവുള്ളവനാണ്
    
 - അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനും... 
         
        അറിയുന്നവനുമാണ്.
    
 - അല്ലാഹുവിന്റെ ഉദ്ദേശം കൂടാതെ ഒന്നും..... 
         
        ഉണ്ടാകുന്നതല്ല.
    
 - അല്ലാഹു സദാ ജീവിച്ചിരിക്കുന്നവനും സംസാരിക്കുന്നവനും.... 
         
        ഉദ്ദേശിക്കുന്നവനുമാണ്
    
 - നമ്മുടെ കേൾവിയും അല്ലാഹുവിന്റെ കേൾവിയും തമ്മിലുള്ള വ്യത്യാസം എന്താണ്....? 
         
        നമ്മുടേത് അപൂർണ്ണവും അല്ലാഹു നൽകിയതുമാണ് അല്ലാഹുവിന്റെ സമ്പൂർണ്ണവും സ്വന്തമായി ഉള്ളതുമാണ്.
    
 - قُلْ هُوَ اللَّهُ أَحَدٌ ഈ ആയത്തിൽ അല്ലാഹുവിന്റെ ഏത് സ്വിഫത്തിനെ സൂചിപ്പിക്കുന്നു..? 
         
        وَحْدَانِيَّة
    
 - اللَّهُ الصَّمَدُ ഈ ആയത്ത് അല്ലാഹുവിന്റെ ഏത് സ്വിഫത്തുകളെ സൂചിപ്പിക്കുന്നു...? 
         
        قِيَامٌ بِالنَّفْسِ
    
 - وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ ഈ ആയത്ത് അല്ലാഹുവിന്റെ ഏത് സ്വി ഫത്തിനെയാണ് സൂചിപ്പിക്കുന്നത്..? 
         
        مُخَالِفَةٌ لِلْحَوَادِثِ
    
 - വാജിബായ സ്വിഫത്തുകൾ എത്ര...? 
         
        ഇരുപതാകുന്നു.
    
 - "മുസ്തഹീൽ" എന്നതിന്റെ അർത്ഥം 
         
        ഉണ്ടാവാൻ പാടില്ലാത്തത്
    
 - "വാജിബ്" എന്നതിന്റെ അർത്ഥം..? 
         
        ഉണ്ടാവൽ അനിവാര്യമായത്.
    
 - مُخَالِفَةٌ لِلْحَوَادِثِ ഈ സ്വിഫത്തിന്റെ അർത്ഥം എന്ത്...? 
         
        സൃഷ്ടികളോട് എല്ലാ നിലക്കും വ്യത്യാസമാകൽ.