Posts

സമസ്ത ജനറൽ പാദവാർഷിക പരീക്ഷ 2025-26 പരീക്ഷക്ക് എത്ര പാഠങ്ങൾ | Samastha Madrasa Padavarshika Pariksha Lessons by Madrasa Guide

Madrasa Guide
സമസ്ത ജനറൽ പാദവാർഷിക പരീക്ഷ 2025-26 പരീക്ഷക്ക് എത്ര പാഠങ്ങൾ | Samastha Madrasa Padavarshika Pariksha Lessons by Madrasa Guide
സമസ്ത ജനറൽ പാദവാർഷിക പരീക്ഷ ജൂലൈ 24 മുതൽ 31 വരെയാണ് പരീക്ഷ നടക്കുന്നത് അതിന്റെ ടൈം ടേബിളും നിലവിൽ വന്നിട്ടുണ്ട്.   സമസ്തയുടെ മദ്രസകളിലെ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ എത്ര പാഠങ്ങളാണ് പരീക്ഷയ്ക്ക് വരുക എന്നുള്ള കാര്യങ്ങളാണ് ഇന്ന് ഇതിലൂടെ നിങ്ങളെ അറിയിക്കുന്നത്. ഇപ്രാവശ്യത്തെ പരീക്ഷ എങ്ങനെയായിരിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല കാരണം സിലബസ് മാറി അതുപോലെ ചോദ്യങ്ങളും ഏത് രൂപത്തിലാണ് വരുക എന്നും അറിയില്ല.  പ്രത്യേകിച്ചും ഖുർആൻ പരീക്ഷ ഇപ്രാവശ്യത്തെ ഫിഫ്ള് പരീക്ഷയുടെ കൂടെ തദ്‌രീബുത്തിലാവ എന്ന പുസ്തകത്തിൽ നിന്നും ചോദ്യം ചോദിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി പറയുകയാണെങ്കിൽ നാലാം ക്ലാസിലെ ഖുർആൻ പരീക്ഷ നടക്കുമെന്ന് സമയത്ത് കുട്ടിയോട് സുക്കൂനുള്ള മീനിന്റെ ശേഷമുള്ള ചോദിക്കും. അല്ലെങ്കിൽ സുക്കൂനുള്ള മീമിന്റെ ശേഷം ബാഅ് വന്നതിന്റെ ഒരു ഉദാഹരണം പറയൂ... അതുകൊണ്ട് ഖുർആൻ പരീക്ഷയുടെ അന്ന് തന്നെ തദ്‌രീബുത്തിലാവയും കൃത്യമായി മനസ്സിലാക്കി പഠിക്കുക. പാദവാർഷിക പരീക്ഷക്കുള്ള പാഠഭാഗങ്ങൾ 1-ാം ക്ലാസ്  തഫ്ഹീമുത്തിലാവ-1  ഒന്നാം പാഠം മുതൽ പതിനാലാം പാഠം വരെയാണ് പരീക്ഷയ്ക്ക് ഉണ്ടാകുന്നത്. അതിന് അക്ഷരങ്ങളാണ് കാര്യമായ…

Post a Comment