പാദ വാർഷിക പരീക്ഷ ക്ലാസ്സ് 5 അഖീദ പ്രധാന ചോദ്യോത്തരങ്ങൾ | Samastha Padavarshika Pariksha Class 5 Aqeeda important question answer
Burhan Official
പാദ വാർഷിക പരീക്ഷ ക്ലാസ്സ് 5 അഖീദ പ്രധാന ചോദ്യോത്തരങ്ങൾ | Samastha Padavarshika Pariksha Class 5 Aqeeda important question answer
1. അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിന് ഉദാഹരണം....? ➤ സൂര്യൻ 2. "അത്യുന്നതനായ എന്റെ നാഥനെ ഞാൻ പരിശുദ്ധനാകുന്നു അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു" എന്ന് പറയുന്ന ദിക്റ് ഏത്...? ➤ سُبْحَانَ رَبِّيَ الْأَعْلَى وَبِحَمْدِهِ 3. നാം ജനിക്കുമ്പോൾ നമ്മുടെ വായിൽ പല്ലുകൾ... ➤ ഇല്ല 4. സർവ്വ വസ്തുക്കളെയും സൃഷ്ടിച്ചത്....... ➤ അല്ലാഹുവാണ്. 5. സ്വിഫത്തുകളോട് സദൃശ്യമായവ സൃഷ്ടികളിൽ ആർക്കെങ്കിലും ഉണ്ടെന്ന് വിശ്വസിക്കലും അവകാശപ്പെടലും.......... ➤ ശിർക്കാണ് 6. മാജിക്കും മുഅ്ജിസത്തും തമ്മിലുള്ള വ്യത്യാസം എന്താണ്...? ➤ മാജിക് അസാധാരണ സംഭവമാണെങ്കിലും അത് പഠിച്ചവർക്കെല്ലാം അത് അവതരിപ്പിക്കാൻ കഴിയും എന്നാൽ മുഅ്ജിസത്ത് അമ്പിയാ മുർസലുകൾക്ക് മാത്രമേ പ്രകടിപ്പിക്കാൻ കഴിയുകയുള്ളൂ... 7. തീ ജ്വാലയിലേക്ക് എറിയപ്പെട്ട പ്രവാചകൻ ആരാണ്....? ➤ ഇബ്രാഹിം നബി (അ) 8. നമ്മുടെ നബിയുടെ മുഅ്ജിസത്തുകൾ ഏതൊക്കെയാണ്.....? ➤ ○ ഇസ്റാഅ് മിഅ്റാജ് യാത്രകൾ ○ ചന്ദ്രൻ പിളർന്ന സംഭവം ○ ജനങ്ങൾക്ക് വെള്ളം ആവശ്യമായപ്പോൾ നബി തങ്ങളുടെ കൈവിരലുകൾക്കിടയിലൂടെ ശുദ്ധമായ ജലം പ്രവഹിച്ചത്. ○ വൃക്ഷങ്ങൾ, മരങ്ങൾ, കല്ലുകൾ മുതലായവൻ നബി തങ്ങളോട് സംസാരിച്ചത്. 9. വലിയ്യ് എന്…