Posts

ക്ലാസ് 6 പാദവാർഷിക പരീക്ഷ താരീഖ് പ്രധാന ചോദ്യങ്ങളും / samastha Madrasa class 6th important question by Quiz Burhan

Madrasa Guide
Madrasa Guide
  1. തിരുനബിയുടെ സദസ്സിലേക്ക് കടന്നുവന്ന വ്യക്തി ആരായിരുന്നു...?
  2. അല്ലാഹു മാപ്പാക്കാത്ത രണ്ട് മഹാപാപങ്ങൾ ഏതൊക്കെയാണ്...?
  3. അൽ കഹ്ഫ് സൂറത്തിൽ കർമ്മങ്ങൾ പാഴായി പോയവർ എന്ന് അല്ലാഹു വിശേഷിപ്പിച്ചത് ആരെ കുറിച്ചാണ്...?
  4. "അള്ളാഹു അറിയാതെ ഒരു ഇല പോലും വീഴുകയില്ല" എന്ന് അർത്ഥം വരുന്ന ആയത്ത് ഏതാണ്...?
  5. അല്ലാഹു കണ്ടുമുട്ടാൻ ആഗ്രഹിക്കും ആരെ....?
  6. അല്ലാഹു നൽകുന്ന വിശിഷ്ടമായ സൗഭാഗ്യമാണ് ഏത്....?
  7. ഇബാദത്ത് എന്നാൽ എന്ത്...?
  8. എന്തിനാണ് തൗഹീദ് എന്ന് പറയുന്നത്...?
  9. ദീനിന്റെ കാമ്പും കാതലുമായ ഭാഗം ഏതാണ്....?
  10. പേരുകൾ കൂടുന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്....?
  11. തുല്യ അധികാരവും ശക്തിയും ഉള്ള രണ്ട് സൃഷ്ടാക്കൾ ഉണ്ടായാൽ...?
  12. "അല്ലാഹു ശിർക്ക് ചെയ്യൽ ഒരിക്കലും മാപ്പാക്കുകയില്ല. അതല്ലാത്ത തെറ്റുകൾ അവൻ ഉദ്ദേശിച്ചവർക്ക് പുറത്തു കൊടുക്കും" എന്ന് സൂചിപ്പിക്കുന്ന ആയത്ത് ഏതാണ്...?
  13. അല്ലാഹുവിനെ മാത്രം ആരാധനയായി വിശ്വസിക്കലാണ്...?
  14. ഏതു ലക്ഷ്യത്തിലാണ് നാം അല്ലാഹുവിന് ഇബാദത്ത് ചെയ്യേണ്ടത്...?
  15. "ഇഹ്സാൻ"എന്നാൽ എന്ത്....?
  16. അല്ലാഹു ശിർക്ക് ചെയ്യൽ ഒരിക്കലും...?
  17. ജിബ്‌രീൽ എന്തിനു വേണ്ടിയാണ് നബി തങ്ങൾ ഇരിക്കുന്ന ആ സദസ്സിലേക്ക് കടന്നുവന്നത്....?
  18. നന്മ ചെയ്യുക എന്നൊരു അർത്ഥം കൂടി.......
  19. മാതാപിതാക്കൾക്ക് ഇഹ്സാൻ ചെയ്യാൻ അല്ലാഹു കൽപ്പിച്ച ഖുർആനിലെ ആയത്ത് ഏതാണ്...?
  20. ഒരിക്കൽ ഒരാൾ തിരു നബിയോട് "സ്വർഗ്ഗം ലഭിക്കാൻ ഒരു അമൽ പറഞ്ഞു തരിക" എന്ന് ആവശ്യപ്പെട്ടപ്പോൾ നബി തങ്ങൾ എന്താണ് പറഞ്ഞുകൊടുത്തത്...?
  21. അല്ലാഹുവിനെ 99.....
  22. നമുക്ക് ഒരാളോട് കൂടുതൽ അടുപ്പം തോന്നുക എപ്പോഴാണ്...?
  23. എല്ലാ അലട്ടുന്ന വിഷയങ്ങൾക്കും അത് പരിഹാരമാകണമെന്ന് മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട് ഏത്...?
  24. ആകാശഭൂമിയിൽ അല്ലാഹുവിനെ കൂടാതെ മറ്റു ദൈവങ്ങൾ ഉണ്ടായാൽ എന്ത് സംഭവിക്കും..?
  25. കപട വിശ്വാസികൾ ഏറ്റവും ഭാരമായി കാണുന്ന രണ്ട് നിസ്കാരങ്ങൾ ഏതൊക്കെ...?
  26. ഇഷ്ടമുള്ളയാൾക്ക് വേണ്ടി ഇഷ്ടത്തോടെ ചെയ്യുന്ന ഏത് കാര്യവും നമുക്ക്.......?
  27. ഒരു കറാഹത്ത് പോലും മനപ്പൂർവ്വം ചെയ്യുകയില്ല ആര്...?
  28. മുനാഫിക്കുകളെ കുറിച്ച് അല്ലാഹു ഖുർആനിലൂടെ എന്താണ് പറഞ്ഞത്.....?
  29. ശിർക്ക് എന്നാൽ എന്ത്...?
  30. നാം എപ്പോഴാണ് പൂർണ്ണൻ മുഹ്സിനാകുന്നത്
  31. എപ്പോഴാണ് ഒരാൾ മഹ്സിനാകുന്നത്....?
  32. അസ്മാഉൽ ഹുസ്ന മനപ്പാഠമാക്കിയവൻ സ്വർഗത്തിൽ..?
  33. നരകവാനരകവാസികൾ തന്നെയാണെന്ന് അല്ലാഹു പറഞ്ഞു ആര്....?

Post a Comment

Join the conversation