എട്ടാം ക്ലാസ് പാദവാർഷിക പരീക്ഷ താരീഖ് പ്രധാന ചോദ്യോത്തരങ്ങൾ /Samastha Class 8 Thareekh important questions
1. ആരാണ് സ്വഹാബത്ത്.....? ➤ ഈ ഉമ്മത്തിൽ ഏറ്റവും ശ്രേഷ്‌ഠമായവർ 2. അല്ലാഹുവിന്റെ സിംഹം എന്നറിയപ്പെടുന്നത് ആരാണ്...? ➤ ഹംസ (റ) 3. ആരാണ് ഹംസ (റ) വിനെ വധിച്ചത്..? ➤ വഹ്ശി 4. ശുഹദാക്കളുടെ നേതാവ് എന്നറിയപ്പെടുന്നത് ആരെയാണ്...? ➤ ഹംസ (റ) 5. മുസ്ലിംകളുടെ ഹൗളിലേക്ക് വന്നു ആര് ➤ أسْوَدُ بْنُ عَبْدِ الْأَسْوَدِ 6. നബി (സ) തങ്ങൾക്കും ഹംസ (റ) വിനും മുലകൊടുത്തത് ആര്....? സുവൈബത്തുൽ അസ്ലമിയ്യ 7. അൻസാരികളുടെ നേതാവ് ➤ سَعْدُ بْنُ مُعَادُ (ر) 8. ബദറിൽ അൻസാരികളുടെ പതാക വഹിച്ചിരുന്നത് ആരാണ് അദ്ദേഹത്തിന്റെ പേര് എന്ത്...? سَعْدُ بْنُ مُعَادُ (ر) 9. ഖന്തഖ് യുദ്ധത്തിൽ സഅദ് (റ) നെ അമ്പ് എറിഞ്ഞത് ആര്..? حِبَّانُ بْنُ العِرْقة 10. സഅദ് (റ) മുസ്ലിമായി ആര് മുഖേന مُصْعَبَ بْنُ عُمَيْرٌ (ر) 11. അൻസാരികളിൽ ആദ്യം മുസ്ലിമായ വീട് ആരുടേത്? سَعْدُ بْنُ مُعَادُ (ر) 12. മുസ്അബ് (റ) ആരുടെ വീട്ടിലാണ് താമസിച്ചത്? أسْعَدُ بن زَرَارَة 13. അബൂ ജഹ്ലിൻ്റെ തല വെട്ടിയത് ആര്? عَبْدُ اللَّهِ بْنُ مَسْعُود (ر) 14. നജ്ജാശി രാജാവിലേക്ക് ഖുറൈശികൾ അയച്ച രണ്ടുപേർ ആര് عَمْرُو بْنُ الْعَاصِ وَعُمَارَةُ ابْنُ الْوَلِيدُ 15. ജഅ്ഫർ (റ) ന്റെ ഭാര്യയുടെ പേരെന്താണ്...? أَسْمَ…