ബഹറിന്റെ അക്കരെ തിരുനൂർണ്ട് | Muzammil Faizy | Muhammed Shamil Theyyottuchira | Adil

Madrasa Guide
ബഹറിന്റെ അക്കരെ തിരുനൂർണ്ട് | Muzammil Faizy | Muhammed Shamil Theyyottuchira | Adil
പാട്ടിനൊപ്പം വരികൾ ▸ ബഹറിന്റെ അക്കരെ തിരുനൂർണ്ട് ബഹറിന്റെ അക്കരെ തിരുനൂർണ്ട് കൊതിക്കൊണ്ടു ഞാനും നോക്കാറുണ്ട് ബദറെളി തൂകുന്നെൻ റസൂലെ കണ്ട് കവിതകൾ അനവധി പിറവികൊണ്ട് തങ്കനിലാവേ നബി ത്വാഹാ മലരേ തിങ്കൾ പ്രഭാവേ നിധി താജ് ഹബീബേ ( ബഹറിന്റെ അക്കരെ തിരുനൂർണ്ട്) (തങ്ക മലർത്തോക്കും അഴകാണെൻ ഹബീബ് തിങ്കൾ ഉദിച്ചപ്പോൾ നിറഞ്ഞല്ലോ അജബ് )2 (നെഞ്ചിൻ തുടിപ്പാണ് മദീനത്തെ രാജാവ് മൊഞ്ചിൽ നിഗെന്തുള്ള മണിമുത്ത് ത്വാഹാവ് )... 2 (ത്വാഹാ മൊഴി മധുരിതമെ സ്നേഹ മതു മധുകണമെ )2 ആഹാ തിരു വധനം ഖൽബിൽ സ്വാധാമെ.... (ബഹറിന്റെ അക്കരെ തിരുനൂർണ്ട്) (മണിക്കകല്ലാണ് മദീനത്തെ രാജാവ് മാലോകർ വാഴ്ത്തുന്ന നബി മുത്ത് ത്വാഹാവ് )2 (മോഹങ്ങൾ അലത്തല്ലും കിനാവിന്റെ താഴ്വാരം മോഹിച്ചിന്നിശലലെ വാഴ്ത്തി പാടാൻ നല്ലോണം )2 (ത്വാഹാ മെഴി മധുരിതമെ സ്നേഹ മതു മധുകണമെ.)2 ആഹാ തിരു വദനം ഖൽബിസ്വാന്തനമെ.. ( ബഹറിന്റെ അക്കരെ തിരുനൂർണ്ട്......) മക്കത്തുതിചൊരു നൂറേ മഹിയാകെ വിളങ്ങിയ ബദ്റേ (2) മഹമൂദ് ത്വാഹാ മുനീറെ മഹനീയ ത്തോപ്പിലെ സ്സിറേ.. (2) മധു ചിന്തും ത്വാഹാ.... സുറൂറേ.. (ത്വാഹാ മൊഴി മധുരിതമേ സ്നേഹ മൃത മധുകണമേ )2 ആഹാ..... തിരു വധനം ഖൽബിൻ സ്വാന്ധനമേ..... (ബഹറിന്റെ അക്കരെ…

Post a Comment