ആലം മുഴുവനൊരുങ്ങുന്നു | Sayyid Thwaha Thangal | Shahin Babu | Nasif Calicut

Madrasa Guide
ആലം മുഴുവനൊരുങ്ങുന്നു | Sayyid Thwaha Thangal | Shahin Babu | Nasif Calicut
പാട്ടിനൊപ്പം വരികൾ ▸ ആലം മുഴുവനൊരുങ്ങുന്നു ....... حمدا لله .... شكرا لله ..... بسم الله ...... دائما في ذكر الله ..... صلاة كل سلاما ... علی محمد نبي الله ഹംദൻ ലില്ലാ... ശുക് റൻ ലില്ലാ... ബിസ്മില്ലാ... ദാഇമൻ ഫീ ദിക് രില്ലാഹ്... സ്വല്ലി സ്വലാതൻ... കുല്ല സലാമൻ... അലാ മുഹമ്മദി നബിയില്ലാ.... ഹസ്ബി റബ്ബി ജല്ലള്ളാഹ് മാഫി ഖൽബി ഗൈറുള്ളാഹ് നൂറ് മുഹമ്മദ് സ്വല്ലള്ളാഹ് ലാ ഇലാഹാ ഇല്ലള്ളാഹ് ആലം മുഴുവനൊരുങ്ങുന്നു.... അഹദൊരു മീമിൽ ചേരുന്നു.... അഹ്‌മദെന്നൊരു തിരുനാമം... ആദിയിലുദയം കൊള്ളുന്നു... ആകാശം കുളിരണിയുന്നു... താര ഗണങ്ങൾ നിറയുന്നു... അർഷും ലൗഹും ലാഹൂത്തും അരങ്ങൊരുങ്ങിയിരിക്കുന്നു... ഭൂതലമാകെ ചമയുന്നു... ആനന്ദം കൊണ്ടാടുന്നു... ആ വെൺ പ്രഭയിൽ പല വിധ വർണ പുഷ്പങ്ങൾ ചിരി തൂകുന്നു... ആ തിരുനൂറേ വരവേൽക്കാൻ... ആലം കാത്തു കിടക്കുന്നു... ജിന്നും ഇൻസും ജബറുത്തും... ജന്നാത്തും സ്തുതി പാടുന്നു... സൃഷ്ടിയിലെന്നും സ്തു‌തിയിൽ വാഴും നബിയുള്ളാ... സ്നേഹമാണ് റസൂലുള്ളാ... സർവ ചരത്തിന് സബബാകും... സൽഗുണ നൂറ് ഹബീബുള്ളാ... സുര ലോകങ്ങൾ പുകളോതുന്ന നബിയുള്ളാ... സ്വാദിഖായ സ്വഫിയ്യുള്ളാ... സ്വര രാഗങ്ങൾ ദിനം സദാ.…

Post a Comment