എന്നും എന്നും ഖൽബിൽ ഒളി വീശും നബിയല്ലേ | HYDARALI KOTTIKULAM | MANSOOR KILINAKKODE

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ എന്നും എന്നും ഖൽബിൽ ഒളി വീശും നബിയല്ലേ

    എന്നും എന്നും ഖൽബിൽ
    ഒളി വീശും നബിയല്ലേ
    എന്നും എന്നും കനവിൽ ചിരി തൂകും നബിയല്ലേ 2
    നേരിന്റെ പാദ വരച്ച
    നേതാവിൻ മദ് ഹല്ലേ

    ഉടയവനാദ്യം പടച്ചദെൻ്റെ മുത്തിൻ നൂറല്ലേ
    ഉലകമിലാകെ അനുഗ്രഹങ്ങൾ ചൊരിയും റൂഹല്ലേ 2
    ഇടനെഞ്ചിൻ താളം നബിയുള്ള
    ഇരുലോകം വാഴും സ്വലല്ലാഹ് 2
    ഹാദി യാസീനേ -നബി ജ്യോതി ഹാമീമേ 2

    സ്വർഗത്തേക്കൊരു സ്വർണ്ണപ്പാലം പണിത ഹബീബല്ലേ സ്വർഗമിലാദ്യമിലേറൂം പാദം എൻറെ റസൂലല്ലേ 2
    അഭിലാഷം ത്വയ്ബയിലെ മുല്ല
    അകദാഹം അഹമ്മദ് സ്വല്ലല്ലാഹ് 2
    ഹാദി യാസീനേ -നബി ജ്യോതി ഹാമീമേ 2

    Lyrics : MANSOOR KILINAKKODE
    Vocal : HYDARALI KOTTIKULAM
    Channel ID : @shabeeb_abdulla_official

إرسال تعليق

الانضمام إلى المحادثة