മൊഴികളിലശകാർന്ന തിരു ദൂതരല്ലോ | Fasalu Rahman chendayad | ABDULLAH FADHIL MOODAL
പാട്ടിനൊപ്പം വരികൾ ▸ മൊഴികളിലശകാർന്ന തിരു ദൂതരല്ലോ മൊഴികളിലശകാർന്ന തിരു ദൂതരല്ലോ
അശകോളി വജ്ഹൊന്ന് കാണാൻ കൊതിയല്ലോ... അപദാനമല്ലോ അനുരാഗമല്ലോ
അഭിലാഷ ഗേഹം മദീന ജന്നത്തല്ലോ.... തിരു നബി ഹാദിയാ
ബദ്റൊളി ജ്യോതിയാ......
തിരു നൂറെ എന്ന് കാണും -(2) അന്ന് മദീനത്ത് കാത്ത് സ്വഹാബത്ത്
കാണാൻ കൊതിചൊരു മുല്ലേ അന്ത്യം കഴിഞ്ഞ് മഹ്ശറ സാഹതിൽ
എന്നെ ഒന്ന് തഴുകില്ലേ ...... ഖൈറുൽ വറാ
യാ നൂറൽ ഹുദാ
യാ റൂഹി ഫിദാക്ക
ഖൈറൽ ബറാ യാ..(2) (മൊഴികളിൽ) കനിവൊഴുകും കഥാ..... കഅ്ബ കൊതിച്ചതാ...... കാമിലർ നബി സ്വഹാബും വന്നു മക്ക ഫത്ഹിതാ....(2) ആയിരം കാതം കടന്നാൽ ബഹ്റിന്റെ അക്കരെ
അന്നബി ഇല്ലേ...... ഉള്ള് പിടന്ന് ഞാൻ നീട്ടി വിളിക്കുമ്പോ
ചാരെ അങ്ങ് വരുകില്ലേ.... (ഖൈറുൽ) Lyrics :
Fasalu Rahman chendayad Vocal :
ABDULLAH FADHIL MOODAL Channel ID :
@davood_adoor