Minnum Madeena | Hafiz Abdulla Fadhil Moodal | New Madh Song 2025
Burhan Official
Minnum Madeena | Hafiz Abdulla Fadhil Moodal | New Madh Song 2025
പാട്ടിനൊപ്പം വരികൾ ▸ ഗാനം മിന്നും മദീന മിന്നും മദീനയിൽ അന്തിയുറങ്ങും ത്വാഹാ റസൂലുള്ളാ മദ്ഹിൻ്റെ വരികൾ ചേർത്തിതാ നൂറെ ഹബീബള്ളാ ദീനിൻ്റെ കാവലായി വന്ന റസൂലുള്ളാ.. പരിശുദ്ധ ഖുർആൻ ഓതി പടിപ്പിച്ച പുണ്യറസൂലുള്ളാ (മിന്നും മദീനയിൽ) അജ്ഞത മൂടിയ നാടിലന്ന് ഓതിച്ചവരല്ലെ ആരാരും കണ്ടാൽ കണ്ണെടുക്കാതെ നോക്കുന്ന വജ്ഹല്ലെ അൽ അമീനെന്നൊരു ഭാവന നാമത്തിൽ വളർന്ന വരല്ലെ.... ആരെയും നോക്കി പുഞ്ചിരി തൂകുന്ന മൂത്ത് റസൂല്ലെ..... (അജ്ഞത) (മിന്നും മദീനയിൽ) റൂഹെടുക്കും മുമ്പ് പുണ്യ മദീനയിൽ മദീനയിൽ ചെന്നണയേണം റാഹത്തോടെ ചെന്ന് മുത്തിൻ്റെ ചാരെ സലാം ചൊല്ലിടണം. ജന്നാത്തിൽ ചെന്ന് മുത്തിൻ്റെ ചാരെ ചേർന്നിരിക്കേണം അവിടത്തെ കൈകളിൽ നിന്ന് ഹൗളിൽ വെളളം കൂടിക്കേണം (റൂഹെടുക്കും മുമ്പ്) (മിന്നും മദീനയിൽ (2) Title : Minnum Madeena Vocal : Hafiz Abdulla Fadhil Moodal Lyrics : Naseem Faizy Direction : Mohammed Noufal Pv Production : Aiha Fragrance Dop & Cut : Anshif Chandrathi & Mishab Sha Studio : Yaron Studio Moonnakkal Mixing : Shibili Monnakkal Design : Ashif Yaron Studio Channel : https://youtube.com/@umemedia1