നബിദിന പ്രസംഗം | സബ്ജൂനിയർ വിഭാഗം | വിഷയം "അറിവ്"

Madrasa Guide
നബിദിന പ്രസംഗം | സബ്ജൂനിയർ വിഭാഗം | വിഷയം "അറിവ്"
പാട്ടിനൊപ്പം വരികൾ ▸ നബിദിന പ്രസംഗം സബ് ജൂനിയർ വിഭാഗം വിഷയം "അറിവ്" ബഹുമാന്യരായ അധ്യക്ഷരെ പ്രിയപ്പെട്ട സുഹുരത്തുക്കളെ. ‏السلام عليكم‎ മനുഷ്യരെ ഉന്നതരാക്കുന്ന ഏറ്റവും വലിയ കാര്യമാണ്‌ അറിവ്‌. അറിവുള്ളവര്‍ സമൂഹത്തില്‍ എന്നെന്നും ആരദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുയും ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്‌. നിങ്ങളില്‍ അറിവുള്ളവരും ഇല്ലാത്തവരും തുല്യരാണോ.? ഏത്‌ കാര്യത്തെ കുറിച്ചും അറിവുണ്ടായിരിക്കുക എന്നത്‌ വലിയ മഹത്വം തന്നെയാണ്‌. ആദം അലൈഹിസലാമിനെ സുൃഷ്ടിച്ച അല്ലാഹു അദ്ദേഹത്തിന്‌ സര്‍വ വസ്തുക്കളുടേയും പേരുകള്‍ പഠിപ്പിച്ചു കൊടുത്തെന്ന്‌ പറയുന്നുണ്ട്‌. ഇസ്ലാമിന്റെ പ്രബോധനവുമായി വന്ന എല്ലാ പ്രവാചകന്‍മാരും നല്ല വിവരമുള്ളവരായിരുന്നു. അറിവുള്ളവര്‍ സമൂഹത്തില്‍ ഏറെ ആദരിക്കപ്പെടുന്നത്‌ നാം കണ്ടിരി ക്കും. ഒരു പണ്ഡിതനും ഒരു സാധാര ണക്കാരനും യാത്ര ചെയ്യുന്നുവെന്ന്‌ സങ്കല്‍പ്പിക്കുക. വഴിയില്‍ പണ്ഡി തന്റെ കൈ പിടിക്കാനും വിശേഷ ങ്ങള്‍ തിരക്കാനും ആളുകള്‍ തിരക്കു കൂട്ടുന്നത്‌ നമുക്ക്‌ കാണാം. അറിവി ല്ലാത്ത ആളെ ആരും പരിഗണിക്കു ന്നതായി കാണില്ല. അറിവുള്ളവര്‍ മരണപ്പെട്ടാലും അവരെ കുറിച്…

Post a Comment