ആമിനബിക്കോമനയായ് വന്നു വസന്തം New Rabi Ul Awal Naat | Azhar Kallur & Team

Madrasa Guide
ആമിനബിക്കോമനയായ് വന്നു വസന്തം New Rabi Ul Awal Naat | Azhar Kallur & Team
പാട്ടിനൊപ്പം വരികൾ ▸ ആമിനബിക്കോമനയായ് വന്നു വസന്തം ഹം അപ്നെ നബി പാക് സെ യു പ്യാർ കരേങ്കേ ഹർ ഹാല് മെ സർക്കാർ കാ മീലാദ് കരേങ്കേ ആമിനബിക്കോമനയായ് വന്നു വസന്തം ആ കുടിലിൽ ശോഭയായി നിറഞ്ഞു സുഗന്ധം (2) ഹഖ് നബി ജാതനായി മർഹബായാ മുസ്ഥഫാ മക്ക പതി ശോഭയായി മർഹബായാ മുസ്ഥഫാ ദിക്കാകെയും സുറൂറിലായി മർഹബായാ മുസ്ഥഫാ ശക്കാകെ നീങ്ങി ശൗഖിലായി മർഹബായാ മുസ്ഥഫാ സ്വാഹിബേ മിഅ്റാജ് നബി സ്വാദിഖേ മസ്ദൂഖ് നബി സ്വർഗ്ഗ പാത കാട്ടി നബി സൽ വഴികൾ നീട്ടി നബീ ചേർക്കുമോ സ്വിറാത്തൽ മുസ്‌തഖീം തിങ്കളിൽ പൂത്തുലഞ്ഞ മുത്തൊളി രാജ.... തങ്കമായി ലങ്കിടുന്ന നൂറിൻ സിറാജാ.... റബീഇലന്ന് ആഗതം അലന്നബിയ്യി സ്വാഗതം താരമായി താരകം മാനമിൽ പ്രകാശിതം തിളങ്ങി സയ്യിദീ മർഹബ നബി. അജബുകൾ ഏറിയേ അന്ധത മാറിയേ ഉലകിൽ ശാന്തി തീർത്ത് വന്ന ദൂതരെ ജയവഴി കാട്ടിയേ ജഗൽപതി വാഴ്ത്തിയേ ജനപതിയായ് ജഹ്ൽ തുടച്ചു നീക്കിയേ ഇരുൾ പരന്ന നേരമേ പൊരുൾ പറഞ്ഞു നേരിടാൻ ഖാത്തിമുന്നബി വരും കാത്തിരുന്നു ലോകരും ആമിന തൻ തേൻ കനിയായി നൂറ് പിറന്നേ ത്വാഹ നൂറിനാഗതം മർഹബാ യാ മുസ്ഥഫാ തോരണം പ്രശോഭിതം മർഹബാ യാ മുസ്ഥഫാ പാരിലാകെ പരിമളം മർഹബാ യാ മുസ്ഥഫാ പാൽ നിലാ പ്രകാശിതം മർഹബാ യാ മുസ്ഥഫാ മുജ്‌തബാ മു…

Post a Comment