പാട്ടിനൊപ്പം വരികൾ ▸ അങ്ങ് വാഴും പുണ്ണ്യ ഗേഹമതിൽ
ഇന്ന ബൈത്തൻ അൻത സാകിനുഹു
ലൈസ മുഹ്താജന്നിലസ്സുറുജീ.
അങ്ങ് വാഴും പുണ്ണ്യ ഗേഹമതിൽ
നിറദീപം വേണ്ട യാനബിയെ..
ഉമ്മതീങ്ങൾ സാക്ഷി കൊണ്ടുവരും
നാളിൽ
ഞങ്ങൾക്കങ് തുണ നബിയെ.
സ്വാന്തനം നൽകുന്നു വ്യാധിയിലും.
അങ്ങ് ചെന്നാലെൻറെ പൂനബിയെ.
(സൊല്ലി റബ്ബൽ ആല മീനാല)
Vocal : Anas Zuhri
Channel ID : @madrasaguidemalayalam