Posts

3th class aqeeda ardha varshika pariksha important questions by Quiz Burhan

Madrasa Guide
3th class aqeeda ardha varshika pariksha important questions by Quiz Burhan
ഖുർആൻ മാർഗ്ഗ നിർദ്ദേശമാണ് ആർക്ക്...? ഉത്തരം കാണണോ! Hide ലോകാവസാനം വരെയുള്ള മുഴുവൻ ജനതക്കും മാർഗ്ഗനിർദേശമാണ്. അല്ലാഹു എത്ര കിത്താബുകളും എത്ര ഏടുകളുമാണ് ഇറക്കിയത്..? ഉത്തരം കാണണോ! Hide 4 കിതാബുകളും 100 ഏടുകളുമാണ് ഇറക്കിയത് മനുഷ്യരുടെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്...? ഉത്തരം കാണണോ! Hide ഇഹപര വിജയമാണ് മലക്കുകളുടെ വിശേഷണങ്ങൾ പറയാമോ..? ഉത്തരം കാണണോ! Hide അവർ സ്ത്രീകളോ പുരുഷന്മാരോ അല്ല അവർക്ക് ഉറക്കമോ മറവിയോ ഇല്ല അവർക്ക് അന്ന പാനീയങ്ങൾ ആവശ്യമില്ല. ക്ഷീണമോ മടിയോ അവർക്കില്ല. ആരാണ് മലക്കുകൾ എന്ന് പറഞ്ഞാൽ...? ഉത്തരം കാണണോ! Hide പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു പ്രത്യേക സൃഷ്ടികളാണ് മലക്കുകൾ. ഈമാൻ കാര്യങ്ങൾ എന്ന് പറയുന്നു എന്തിന്...? ഉത്തരം കാണണോ! Hide വിശ്വാസപരമായ കാര്യങ്ങൾക്കാണ് ഈമാൻ കാര്യങ്ങൾ എന്ന് പറയുന്നത്. അല്ലാഹുവിന്റെ വിശേഷണങ്ങൾ പറയാമോ...? ഉത്തരം കാണണോ! Hide അല്ലാഹു ഒരുവനാണ് അല്ലാഹുവിനെ കൂട്ടുകാരുമില്ല. അല്ലാഹുവിനെ ആദ്യവും അവസാനവും ഇല്ല. അവൻ ഒന്നിനെയും ആശ്രയിക്കാത്തവനാണ്. അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനും കാണുന്നവരുമാണ്. أُولُو الْعَزْم കൾ ആരൊക്കെയാണ്....? ഉത്തരം കാണണോ! Hide (۱) نُوحٌ السلام (…

Post a Comment