Posts

Samastha Ardha varshika pareeksha Class 4 aqeeda questions by Quiz Burhan

Madrasa Guide
Samastha Ardha varshika pareeksha Class 4 aqeeda questions by Quiz Burhan
അല്ലാഹു എല്ലാത്തിനും.... ഉത്തരം കാണണോ! Hide കഴിവുള്ളവനാണ് എന്തിനാണ് مُسْتَحِيلُ ലായ സ്വിഫത്ത് എന്ന് പറയുന്നത്...? ഉത്തരം കാണണോ! Hide അല്ലാഹുവിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ് مُسْتَحِيلُ ലായ സ്വിഫത്ത് جَائِزَايَ صِفَة എന്ന് പറയുന്നു എന്തിന്...? ഉത്തരം കാണണോ! Hide ഉണ്ടാകാവുന്ന ഏത് കാര്യവും അല്ലാഹുവിന് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം.ഇതിന് جَائِزَايَ صِفَة എന്ന് പറയുന്നു. فَاللَّهُ مَوْجُودٌ قَدِيمٌ بَاقِي .....مُخَالِفٌ لِلْخَلْقِ ഉത്തരം കാണണോ! Hide بِالْإِطْلَاقِ مُرِيدٌ ഉത്തരം കാണണോ! Hide ഉദ്ദേശിക്കുന്നവൻ بَصِيرٌ ഉത്തരം കാണണോ! Hide കാണുന്നവൻ سَمْع എന്ന സ്വിഫത്തുള്ള അള്ളാഹു.... ആകുന്നു. ഉത്തരം കാണണോ! Hide سَمِيع بَصَرْ എന്ന സ്വിഫത്തുള്ള അള്ളാഹു.... ആകുന്നു ഉത്തരം കാണണോ! Hide بَصِيرْ ...... എന്ന സ്വിഫത്തുള്ള അള്ളാഹു قَادِرْ ആകുന്നു. ഉത്തരം കാണണോ! Hide قُدْرَةْ അല്ലാഹുവിന് ഉണ്ടായിരിക്കൽ നിർബന്ധമായ സ്വിഫത്തുകൾ എത്ര...? ഉത്തരം കാണണോ! Hide 20 സ്വിഫത്തുകൾ അല്ലാഹുവിന് جَائِزَايَ صِفَة ഏതാണ്..? ഉത്തരം കാണണോ! Hide فِعْلُ كُلِّ مُمْكِنٍ أَوْ تَرْكُهُ لَا إِلَهَ إِلَّا اللَّهَ مُحَمَّدٌ رَسُولُ اللَّهِ അർത്ഥം പറയാമോ ഉത്തരം…

Post a Comment