-
അല്ലാഹു എല്ലാത്തിനും....
കഴിവുള്ളവനാണ്
എന്തിനാണ് مُسْتَحِيلُ ലായ സ്വിഫത്ത് എന്ന് പറയുന്നത്...?
അല്ലാഹുവിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ് مُسْتَحِيلُ ലായ സ്വിഫത്ത്
جَائِزَايَ صِفَة എന്ന് പറയുന്നു എന്തിന്...?
ഉണ്ടാകാവുന്ന ഏത് കാര്യവും അല്ലാഹുവിന് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം.ഇതിന് جَائِزَايَ صِفَة എന്ന് പറയുന്നു.
فَاللَّهُ مَوْجُودٌ قَدِيمٌ بَاقِي
.....مُخَالِفٌ لِلْخَلْقِ
بِالْإِطْلَاقِ
مُرِيدٌ
ഉദ്ദേശിക്കുന്നവൻ
بَصِيرٌ
കാണുന്നവൻ
سَمْع എന്ന സ്വിഫത്തുള്ള അള്ളാഹു.... ആകുന്നു.
سَمِيع
بَصَرْ എന്ന സ്വിഫത്തുള്ള അള്ളാഹു.... ആകുന്നു
بَصِيرْ
...... എന്ന സ്വിഫത്തുള്ള അള്ളാഹു قَادِرْ ആകുന്നു.
قُدْرَةْ
അല്ലാഹുവിന് ഉണ്ടായിരിക്കൽ നിർബന്ധമായ സ്വിഫത്തുകൾ എത്ര...?
20 സ്വിഫത്തുകൾ
അല്ലാഹുവിന് جَائِزَايَ صِفَة ഏതാണ്..?
فِعْلُ كُلِّ مُمْكِنٍ أَوْ تَرْكُهُ
لَا إِلَهَ إِلَّا اللَّهَ مُحَمَّدٌ رَسُولُ اللَّهِ
അർത്ഥം പറയാമോ
അല്ലാഹു അല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ല. മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിന്റെ ദൂതരാണ്.
തൗഹീദിന്റെ വചനം ഏതാണ്...?
لَا إِلَهَ إِلَّا اللَّهُ
നബി തങ്ങൾ കൊണ്ടുവന്നതെല്ലാം സത്യമാണെന്ന്.....
നാം വിശ്വസിക്കണം.
തൗഹീദ് എന്ന് പറയുന്നു എന്തിന്...?
അല്ലാഹു ذَات ത്തിലും صِفَات ലും أَفْعَال ലും ഒരുവനാണെന്നും ആരാധനക്ക് അർഹൻ അവൻ മാത്രമാണെന്നും വിശ്വസിക്കലാണ് തൗഹീദ്.
حَمَلَةُ الْعَرْشِ
അർഷിനെ ചുമക്കുന്നവർ
അർഷിനെ ചുറ്റുന്നവർ
حَافُّونَ
لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
അല്ലാഹു അവരോട് കൽപ്പിച്ച ഒരു കാര്യത്തിലും അവന്ന് അവർ എതിര് പ്രവർത്തിക്കുകയില്ല. അവരോട് കൽപ്പിക്കപ്പെട്ടതെന്തും അവർ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.
حَفَظَة
ആപത്തുകളെ തൊട്ടു മനുഷ്യരെ കാക്കുന്നവർ.
لَوْحُ الْمَحْفُوظِ ൽ നിന്ന് പകർത്തി എഴുതുന്നവർ
سَفَرَةْ
അമ്പിയാ മുർസലുകൾക്ക് വാജിബായ സ്വിഫത്തുകൾ എത്ര
നാല്
അമ്പിയാ മുർസലുകളുടെ الْجَائِز യ സ്വിഫത്ത് ഏത്...?
അവരുടെ ഉന്നത സ്ഥാനത്തിന് ബംഗം വരാത്ത നിലക്കുള്ള കാര്യങ്ങൾ അവരിൽ നിന്ന് ഉണ്ടാവൽ
മുർസലുകൾക്ക് മാത്രമുള്ള സിഫത്ത് ഏത്..?
تَبْلِيغْ
ഖുർആനിൽ പറയപ്പെട്ട മുർസലുകൾ എത്ര...?
25 മുർസലുകളാണ്
അമ്പിയാ മുർസലുകളിൽ നമുക്ക് നിർബന്ധമാണ് എന്ത്..?
അവരുടെ പേരുകൾ അറിഞ്ഞും മറ്റുള്ളവരിൽ പൊതുവായും വിശ്വസിക്കാൻ നമുക്ക് വാജിബാണ്.
....هُمْ أَدَمٌ إِدْرِيسُ نُوحٌ
هُودُ مَعْ
...صَالِحْ وَإِبْرَاهِيمُ كُلُّ
مُتَّبَعْ
أُولُو الْعَزْم എത്ര പേരാകുന്നു...?
അവർ അഞ്ചു പേരാണ്.
شِرْك എന്നു പറഞ്ഞാൽ എന്ത്..?
അല്ലാഹുവിനോട് തുല്യമായ മറ്റൊന്ന് ഉണ്ടെന്നോ ആരാധനക്ക് അർഹൻ മറ്റൊന്നിന് ഉണ്ടെന്നോ വിശ്വസിക്കലാണ് شِرْك എന്ന് പറയുന്നത്.
അല്ലാഹു പൊറുക്കാത്ത വൻ പാവമാണ്.
شِرْك
بَصَرْ വിപരീതം പറയാമോ..?
عَمَّى
كَوْنُهُ سَمِيعًا വിപരീതം പറയാമോ..?
كَوْنُهُ أَصَمَّ
مَوْتْ വിപരീതം പറയാമോ..?
حَيَاةْ
عَدَمْ വിപരീതം പറയാമോ..?
وُجُودْ
كَوْنُهُ مُتَكَلِّمًا വിപരീതം പറയാമോ..?
كَوْنُهُ أَبْكَمَ