Samastha ardha varshika pareeksha 4th Class Duroos important questions by Madrasa Guide
Madrasa Guide
Samastha ardha varshika pareeksha 4th Class Duroos important questions by Madrasa Guide വൃത്തിയുള്ള ശരീരത്തിന് എന്താണ് ചെയ്യേണ്ടത് ഉത്തരം കാണണോ! Hide മിസ്‌വാക്ക് ചെയ്യണം, നഖം മുറിക്കണം,കുളിക്കണം വൃത്തിയുള്ള പരിസരത്തിന് നാം എന്തൊക്കെയാണ് ചെയ്യേണ്ടത് ഉത്തരം കാണണോ! Hide വീട്, വിദ്യാലയം, മുറ്റം, വഴി, തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ള ഖൽബിന് നാം എന്തൊക്കെ ചെയ്യണം..? ഉത്തരം കാണണോ! Hide كِبْرُ ، حَسَدُ ، رِيَاءُ، شِرْكٌ
തുടങ്ങിയവയെ തൊട്ട് ഖൽബിനെ ശുദ്ധമാക്കണം , തിന്മകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം, ചിന്തയും പ്രവർത്തനവും നന്മകൾ മാത്രമായിരിക്കണം. ഒരു മുസ്ലിമിന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണം..? ഉത്തരം കാണണോ! Hide നമ്മുടെ സഹോദരങ്ങൾക്ക് ഒരു പ്രയാസം ഉണ്ടായാൽ അത് നമ്മുടെ സ്വന്തം പ്രയാസമായി തോന്നുക. സാഹോദര്യം നിലനിർത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ..? ഉത്തരം കാണണോ! Hide മറ്റുള്ളവരെ കേൾക്കാൻ മനസ്സുവെക്കുക, അവരുടെ ദുഃഖങ്ങളിൽ ദുഃഖിക്കുക, അവരെ സഹായിക്കുക, തെറ്റുകൾ സൗമ്യമായി തിരുത്തുക, അവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക, അവരുടെ സന്തോഷത്തിൽ സന്തോഷിക്കുക, അവരെ സന്ദർശിക്കുക, അവരുടെ അഭിമാനം കാക്കുക, അവർക്ക് വേണ്ടി ദുആ ചെയ്യുക. .......الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ ഉത്തരം കാണണോ!…